നിലവില്‍ പി.എസ്.ജി താരമാണ് ബ്രസീലുകാരന്
. ബസ്സില്‍ സ്ത്രീകള്‍ക്ക് സൗജന്യ യാത്ര ഉറപ്പ് നല്കുന്ന പദ്ധതിയാണ് ശക്തി.
എജ്യുക്കേഷണല്‍ ടെക്നോളജി കമ്പനിയായ ബൈജൂസ് 1000 ജീവനക്കാരെ കൂടി പിരിച്ചുവിടുന്നു.
ഏറ്റവും കൂടുതല്‍ രോഗികള്‍ ഗോവയില്‍, കേരളം മൂന്നാമത്
തെളിവ് സഹിതം പുറത്തുവന്നിട്ടും എന്തുകൊണ്ട് നടപടി എടുത്തില്ല എന്ന ചോദ്യവും ഉയര്‍ന്നിരുന്നു.
ഇരുവരും കഴിഞ്ഞ രണ്ടു വര്‍ഷമായി ഒന്നിച്ചാണ് താമസം.
ഉത്തര്‍ പ്രദേശില്‍ കാമുകിയെ കൊന്ന് മ്യതദേഹം ജലസംഭരണിയില്‍ ഒളിപ്പിച്ച യുവാവ് പിടിയില്‍.
കഴിഞ്ഞ ദിവസം സ്വര്‍ണ്ണവില 320 രൂപ ഉയര്‍ന്നിരുന്നു.
സ്പാ, മസാജ് സെന്ററിന്റെ മറവില്‍ പെണ്‍വാണിഭസംഘം പ്രവര്‍ത്തിക്കുന്നുണ്ടെന്ന വിവരം പൊലീസിന് കൈമാറിയിരുന്നതായി വിദ്യാര്‍ഥി പറയുന്നു.
നാസി ചിഹ്നങ്ങള്‍ക്ക് കര്‍ശന നിയന്ത്രണങ്ങമേര്‍പ്പെടുത്തി ഓസ്ട്രേലിയ.