ഒഡീഷ ട്രെയിന്‍ അപകടത്തിനിടെ രക്ഷാ പ്രവര്‍ത്തനത്തില്‍ പങ്കെടുത്ത സേനാംഗങ്ങള്‍ക്ക് കൗണ്‍സലിങ് നല്കാന് ദേശീയ ദുരന്ത നിവാരണ വിഭാഗം.
കോണ്‍ഗ്രസ് നേതാവ് ജി. ഗോപിനാഥന് നായര്‍ അന്തരിച്ചു.
വിമാനം അടിയന്തര ലാന്റിങ് നടത്തിയത് റഷ്യയിലെ ഒറ്റപ്പെട്ട പ്രദേശത്ത്.
പാഠഭാഗങ്ങള്‍ പഠിപ്പിക്കേണ്ടെന്ന് അധ്യാപകര്‍ക്ക് നിര്‍ദേശം നല്‍കും.
തൃശൂരില്‍ ലോഡ്ജ് മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.
ഒഡീഷ ട്രെയിന്‍ ദുരന്തത്തില്‍ ഭര്‍ത്താവ് മരിച്ചെന്ന് കള്ളം പറഞ്ഞ് രംഗത്തെത്തിയ യുവതിക്കെതിരെ കേസെടുത്ത് പൊലീസ്.
പ്രതിപക്ഷ നേതാവ് കഴിഞ്ഞ ദിവസം ആരോപിച്ച കാര്യങ്ങള്‍ കൂടതല്‍ ശക്തമാവുകയാണ്.
മണിപ്പൂരിലെ ക്രൈസ്തവ വിരുദ്ധ കലാപത്തിന്റെ പശ്ചാത്തലത്തിലാണ് ലേഖനം.
മെസി അമേരിക്കയിലെ ഇന്റര്‍ മിയാമിയിലേക്കെന്നാണ്.
കഴിഞ്ഞദിവസം രാത്രി 7 മണിയോടെയാണ് കേസിന് ആസ്പദമായ സംഭവം.