യാത്രക്കാര്‍ പിടികൂടി അക്രമിയെ ആര്.പി.എഫിന് കൈമാറുകയായിരുന്നു.
ജൂണ്‍ 7ന് ബുധനാഴ്ച വൈകീട്ട് 4.30ന് കോഴിക്കോട് കള്‍ച്ചറല്‍ ബീച്ചില്‍ ആണ് പ്രതിഷേധ ഗുസ്തി പ്രദര്‍ശന മത്സരം സംഘടിപ്പിക്കുകയെന്ന് മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പികെ ഫിറോസ് പറഞ്ഞു.
മലബാറിനോടുള്ള വിദ്യാഭ്യാസ വിവേചനത്തിനെതിരെ എം.എസ്.എഫ് സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച പ്രക്ഷോഭം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മലപ്പുറം ജില്ലയില്‍ പാലപ്പെട്ടി പഞ്ചായത്തില്‍ കല്യാണ ചടങ്ങില്‍ പങ്കെടുത്ത 170 പേര്‍ക്ക് ഭക്ഷ്യവിഷബാധ സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര് രേണുക അറിയിച്ചു.
നഗ്നത ലൈംഗികതയുമായി ബന്ധിപ്പിക്കരുതെന്നും കോടതി പറഞ്ഞു.
ബറിടത്തില് പൂക്കളര്‍പ്പിച്ച് അദ്ദേഹം ആദരവുകള്‍ അറിയിച്ചു.
ന്യായമായ കാരണങ്ങള്‍ കൊണ്ടാണ് യു.ഡി.എഫ് ഇതിനെ എതിര്‍ക്കുന്നത്.
യാത്രാപ്രേമികള്‍ക്ക് മണ്‍സൂണ്‍ കാലത്ത് ഉല്ലാസ യാത്രയുമായി കെ.എസ്.ആര്.ടി.സി ബജറ്റ് ടൂറിസം സെല്‍.
കേരളത്തിലെ സ്വകാര്യ ഭൂമിയിലെ ഏറ്റവും വലിയ തമ്പക മരങ്ങളാണിത്. ഏതു ദിക്കില്‍ നിന്നു നോക്കിയാലും ഹൈറേഞ്ചിന്റെ അടിവാരത്തു വീറോടെ നില്ക്കുന്ന തമ്പകങ്ങളെ കാണാം. ചില്ലറകാരല്ല, ഇവര്‍. ബ്രിട്ടീഷ് ഭരണത്തിന്റെയും തിരുവിതാംകൂര്‍ രാജഭരണത്തിന്റെയും ചരിതങ്ങള്‍ ഈ മരത്തണലിലുണ്ട്....
ഇന്നലെ രാത്രി 11.30 ഓടെയാണ് സംഭവം നടന്നത്