കോഴിക്കോട് താമരശ്ശേരിയില്‍ കോളേജ് വിദ്യാര്‍ഥിയെ ലഹരിമരുന്ന് നല്കി പീഡിപ്പിച്ച് ചുരത്തില്‍ ഉപേക്ഷിച്ചു.
ജൂണ്‍ 15മുതല്‍ സെപ്റ്റംബര്‍ 15 വരെ ഉച്ചയ്ക്ക് 12.30 നും 3 നും ഇടയില്‍ തുറസ്സായ സ്ഥലങ്ങളില്‍ ജോലി ചെയ്യുന്നത് കര്‍ശനമായി വിലക്കിയിട്ടുണ്ട്.
ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടുത്തത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം.
മയക്കുമരുന്ന് കടത്താനുള്ള ശ്രമത്തിനിടെ സൗദിഅറേബ്യയില്‍ ആറുപേരെ അറസ്റ്റ് ചെയ്തു
വിശുദ്ധ ഹജ്ജ് കര്‍മത്തിനായി സ്വകാര്യ ഹജ്ജ് ഗ്രൂപ്പ് വഴി മക്കയിലെത്തിയ മലപ്പുറം സ്വദേശിനി മത്വാഫില്‍ കുഴഞ്ഞുവീണ് മരിച്ചു.
ആയുര്‍വ്വേദത്തെ അനുഭവിച്ചറിയുന്നതിനായി മെക്സിക്കന്‍ അംബാസഡര്‍ ഫെഡെറികോ സലാസ് കൊച്ചിയിലെ റാഹ ആയുര്വ്വേദയിലെത്തി.
സണ്‍ ഗ്ലാസ് വെച്ചതിനും മാന്യമായി വസ്ത്രം ധരിച്ചതിനും ദളിത് യുവാവ് മേല്‍ജാതിക്കാരുടെ ക്രൂരമര്‍ദനം.
കേരളത്തില്‍ കോണ്‍ഗ്രസും മുസ്ലിം ലീഗുമായുള്ള ബന്ധത്തെ കുറിച്ചുള്ള ചോദ്യത്തിലാണ് രാഹുലിന്റെ മറുപടി.
ആദ്യ വിമാനം ഞായറാഴ്ച
കര്‍ഷകരും ഹരിയാനയിലെ ഖാപ് പഞ്ചായത്തുകളും ഗുസ്തി താരങ്ങള്‍ക്ക് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.