ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് മൂലമുള്ള മനുഷ്യന്റെ വംശനാശ ഭീഷണി ലഘൂകരിക്കുന്നതിന് മുന്‍ഗണന നല്‍കണമെന്ന് വിദഗ്ധരുടെ മുന്നറിയിപ്പ്.
അല്‍ഐന്‍: നൂറ്റാണ്ടുകളായി തുടരുന്ന അറബ് രാജ്യങ്ങളുമായുള്ള ബന്ധം കേരളത്തിന് അഭിമാനകരമാണെന്ന് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ വ്യക്തമാക്കി.
സംസ്ഥാനത്ത് നാളെ മുതല്‍ വൈദ്യുതി നിരക്ക് കൂടും.
ഇക്കഴിഞ്ഞ മെയ് 28ന് സവര്‍ക്കറുടെ 140ാം ജന്മദിനമായിരുന്നു. ആ ദിവസം തന്നെയാണ് പുതിയ പാര്‍ലമെന്റ് മന്ദിരം പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തത്.
രാവിലെ 9.30ന് രാജ്ഭവനില്‍ നടക്കുന്ന ചടങ്ങില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് പ്രതിജ്ഞാവാചകം ചൊല്ലിക്കൊടുക്കും.
മാതാധിഷ്ടിത രാജ്യമായി ഇന്ത്യ മാറുകയാണോയെന്ന് ലോകത്തിന് തോന്നുന്ന തരത്തിലുള്ള നാടകമാണ് അരങ്ങേറിയത്.
പെരുമാറ്റ ദൂഷ്യത്തെതുടര്‍ന്ന് മകനെ എക്സിക്യൂട്ടീവ് സെക്രട്ടറി സ്ഥാനത്തുനിന്ന് പിരിച്ചുവിട്ട് ജപ്പാന് പ്രധാനമന്ത്രി ഫുമിയോ കിഷിദ.
എം.ആര്.പിയേക്കാള്‍ അധിക വില ഈടാക്കിയതിന് 10,000 രൂപ പിഴയീടാക്കാന്‍ മലപ്പുറം ജില്ലാ ഉപഭോക്ത്യ കമ്മീഷന്റെ വിധി.
ചോദ്യത്തിന് മറുപടി നല്‍കാതെ ഓടിപ്പോകുന്ന വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
സിബിഐ സ്പെഷ്യല്‍ ജഡ്ജ് കെ കെ ബാലകൃഷ്ണന് ആണ് കേസില്‍ വിധി പറഞ്ഞത്.