കോട്ടയം കാഞ്ഞിരപ്പള്ളി മേഖലയില്‍ ഭൂമിക്കടിയില്‍ വീണ്ടും മുഴക്കവും ശബ്ദവും കേട്ട് നാട്ടുകാര്‍ പരിഭ്രാന്തരായി. ചേനപ്പടി ഭാഗത്ത് പുലര്‍ച്ചയോടെയാണ് ഇന്നും മുഴക്കം കേട്ടത്. തിങ്കളാഴ്ച പകലും രാത്രിയും ചൊവ്വാഴ്ച പുലര്‍ച്ചയുമാണ് സമാനമായ രീതിയില്‍ ശബ്ദം കേട്ടത്. കാഞ്ഞിരപ്പള്ളി,...
പഠനം കഴിഞ്ഞ് വിശ്രമ സമയത്ത് ബീച്ചില്‍ പോയ ഇവരെ ഒരു പ്രകോപനവുമില്ലാതെ ആക്രമിക്കുകയായിരുന്നു.
വ്യാഴാഴ്ച പുലര്‍ച്ചെ 1.25ഓടെയാണ് കണ്ണൂര്‍ റെയില്‍വെ സ്റ്റേഷനില്‍ നിര്‍ത്തിയിട്ട കണ്ണൂര്‍-ആലപ്പുഴ എക്സിക്യൂട്ടീവ് എക്സ്പ്രസിന് തീയിട്ടത്.
പരിസ്ഥിതി സുസ്ഥിരത സംബന്ധിച്ച പാഠഭാഗവും പത്താം ക്ലാസിലെ പാഠപുസ്തകത്തില്‍ നിന്ന് നീക്കംചെയ്തിട്ടുണ്ട്.
ഗ്യാസ് സ്റ്റൗവിനുമുകളില്‍ വെള്ളം ചൂടാക്കി തലയില്‍ പുതപ്പ്മൂടി ആവി പിടിക്കുന്നിതിനിടെയാണ് അപകടമുണ്ടായത്.
ലോക ഫുട്ബോളിലെ ഇതിഹാസ താരങ്ങളില്‍ പലരും നിലവിലെ തട്ടകം വിടുകയാണ്.
വെള്ളിയാഴ്ച വൈകുന്നേരം നാല് മണിക്ക് താനൂരിലാണ് പ്രതിഷേധ പരിപാടി സംഘടിപ്പിക്കുന്നത്.
മലപ്പുറം, കോഴിക്കോട് ജില്ലകളാണ് മഴ കുറവ് രേഖപ്പെടുത്തിയിട്ടുളള മറ്റ് സ്ഥലങ്ങള്‍.
ക്യാപ്റ്റന്‍ ജെസെല്‍ കെര്‍ണെയ്റോയ്ക്ക് പിറകെ, പ്രധാന ബ്ലാസ്റ്റേഴ്സ് താരങ്ങള്‍ ടീം വിട്ടു.
മണിപ്പൂരിന്റെ മ്യാന്മര് അതിര്‍ത്തി പ്രദേശങ്ങളായ മൊറേയിലും ഗാങ്പോകിലും സന്ദര്‍ശനം നടത്തിയ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ.