വര്‍ണര്‍, മുഖ്യമന്ത്രി, പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി, കളക്ടര്‍ എന്നിവര്‍ക്കാണ് പരാതി നല്‍കിയത്.
രക്ഷപ്പെടുത്തുന്നതിനിടെ ഇരുവരും അപകടത്തില്‍ പെടുകയായിരുന്നു.
നേടിയ മെഡലുകള്‍ എല്ലാം ഇന്ന് വൈകിട്ട് ആറിന് ഗംഗയില്‍ ഒഴുക്കാനാണ് പുതിയ നീക്കം.
ക്യാബിനറ്റ് റാങ്കോടെയുള്ള പദവി നീട്ടി നല്‍കിക്കൊണ്ട് സിദ്ധരാമയ്യ സര്‍ക്കാര്‍ ഉത്തരവിറക്കി.
അബുദാബി ഇന്ത്യന്‍ ഇസ്ലാമിക് സെന്റര്‍ സംഘടിപ്പിച്ച പ്രവര്ത്തനോല്ഘാടനത്തില് മുഖ്യതിഥിയായി പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
മെയ് 26നാണ് കേസിന് ആസ്പദമായ സംഭവം.
സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച് ലോക കേരള സഭയുടെ പ്രവാസി സംഗമത്തില്‍ പങ്കെടുക്കാനാണ് മുഖ്യമന്ത്രി അമേരിക്കയിലേക്ക് പോകുന്നത്.
പൊതുനിരത്തില്‍ ആളുകള്‍ നോക്കി നില്‍ക്കെയായിരുന്നു കൊടുംക്രൂരത.
ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ തേക്കടിയില്‍ പ്രഭാത സാവരിയും സൈക്കിള്‍ സവാരിയും നിരോധിച്ചിട്ടുണ്ട്.
തുടച്ചയായി മാറ്റമില്ലാതെ തുടര്‍ന്ന സ്വര്‍ണ വിലയാണ് ഇന്ന് കുറഞ്ഞത്.