വിനീഷ്യസ് ജൂനിയര്‍ റയല്‍ മാഡ്രിഡ് വിടില്ല. വംശീയ വിവാദത്തിന്റെ പേരില്‍ താരം ലാലീഗ വിടുമെന്ന റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
മല്‍സരം 7-30 മുതല്‍.
നിയമസഭാ തിരഞ്ഞെടുപ്പ് വിജയം ആഘോഷിക്കാനായി ബല്‍ത്തങ്ങാടിയില്‍ ബി.ജെ.പി സംഘടിപ്പിച്ച സമ്മേളനത്തിലായിരുന്നു എം.എല്‍.എയുടെ വിവാദ പ്രസ്താവന.
ക്ലാസില്‍ നിന്ന് തുടങ്ങിയ അടി സ്കൂളിന് പുറത്തെ പാടശേഖരത്തില്‍ വരെയെത്തി.
ഇക്കൊല്ലത്തെ വിശുദ്ധ ഹജ്ജ് കര്മ്മത്തിന് സഊദിയിലേക്ക് പുറപ്പെടുന്ന തീര്‍ത്ഥാടകര്‍ പുണ്യ സ്ഥലങ്ങളില്‍ ചെലവിനുള്ള പണം നാട്ടില്‍ നിന്ന് തന്നെ സഊദി റിയാലായി മാറ്റി കൈവശം വെക്കണമെന്ന് കെഎംസിസി ഹജ്ജ് സെല്‍
സംസ്ഥാനത്ത് സ്വര്‍ണ വില വീണ്ടും കുറഞ്ഞു.
ഏത്രയും വേഗം മന്ത്രിസഭാ വികസനത്തിനുള്ള രൂപരേഖ തയ്യാറാക്കാനാണ് നീക്കം.
അക്രമങ്ങളില്‍ ഇതുവരെ 74 പേര് കൊല്ലപ്പെടുകയും ആയിരങ്ങള്‍ ഭവന രഹിതരാവുകയും ചെയ്തിട്ടുണ്ട്.
രണ്ടാം വര്‍ഷ ഹയര്‍ സെക്കന്ററി വാര്‍ഷിക പരീക്ഷാ ഉത്തരക്കടലാസുകളുടെ പുനര്‍മൂല്യനിര്‍ണയം, ഫോട്ടോകോപ്പി, സൂക്ഷ്മ പരിശോധന എന്നിവയ്ക്കായി 31 വരെ അപേക്ഷിക്കാം.
ഹസ്നയടക്കം കുടുംബത്തിലെ പതിനൊന്ന് പേരാണ് അപകടത്തില്‍ മരിച്ചത്.