ജൂണ്‍ 21 മുതല്‍ സേ പരീക്ഷ നടക്കും.
ലഹരിക്കെതിരെ പോരാട്ടം തുടരണമെന്നും അദ്ദേഹം വ്യക്തമാക്കി.
ഞായറാഴ്ച പ്രധാനമന്ത്രി നടത്തുന്ന പാര്‍ലമെന്റിന്റെ ഉദ്ഘാടനച്ചടങ്ങളില്‍നിന്ന് പ്രതിപക്ഷം വിട്ടുനില്‍ക്കും.
മുന്‍വര്‍ഷങ്ങളില്‍ നിന്ന് വ്യത്യസ്തമായി മൂന്നു ഷിഫ്റ്റുകളിലായാണ് പരീക്ഷ നടത്തുന്നത്.
സര്‍ക്കാറിനും മീതെ പറക്കുന്ന പരുന്തായി പ്രിന്‍സിപ്പല്‍ ഡയറക്ടര്‍ മാറിയതോടെ തദ്ദേശസ്വയംഭരണ വകുപ്പില്‍ അഭ്യന്തര കലഹം.
വീട്ടിലെ മാലിന്യം സെക്രട്ടറിയേറ്റിലേക്ക് കൊണ്ടുവരരുതെന്ന് സെക്രട്ടറിയേറ്റ് ജീവനക്കാര്‍ക്ക് മുന്നറിയിപ്പ്.
യോഗി ആദിത്യനാഥ് മുഖ്യമന്ത്രിയായി അധികാരമേറ്റത് മുതല്‍ യുപിയില്‍ ഒരോ രണ്ടാഴ്ച കൂടുമ്പോഴും ഒരാള്‍ വീതം ഏറ്റുമുട്ടല്‍ കൊലപാതകങ്ങളില്‍ കൊല്ലപ്പെടുന്നതായി റിപ്പോര്‍ട്ട്.
സംഭവത്തിന് ശേഷം ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനയില്ല.
വംശീയ കലാപം തുടരുന്ന മണിപ്പൂരില്‍ അവശ്യസാധനങ്ങളുടെ വില കുതിച്ചുയര്‍ന്നു.
സംസ്ഥാനത്തു സ്ത്രീകള്‍ ആക്രമിക്കപ്പെടുമ്പോള്‍ പൈലറ്റും എസ്കോര്‍ട്ടും പോകാന്‍ മാത്രമായി പോലീസിനെ മാറ്റിയിരിക്കുകയാണ് ഈ സര്‍ക്കാര്‍.