വിദ്യാഭ്യാസമെന്ന മൗലികാവകാശം ഉറപ്പ് വരുത്തുക എന്നത് സര്‍ക്കാരിന്റെ ബാധ്യതയാണ്.
ബിജെപി പിന്തുണയോടെയാണ് ഇവര്‍ കഴിഞ്ഞ തവണ പ്രസിഡണ്ടായത്.
അഭിപ്രായങ്ങള്‍ അറിയിക്കുന്നതിന് അനുവദിക്കണമെന്ന് ആവശ്യപ്പെട്ടതിനാലാണ് കേസില്‍ പി. കെ. കുഞ്ഞാലിക്കുട്ടിയെ കോടതി സ്വമേധയാ കക്ഷി ചേര്‍ത്തത്.
മൂന്നിനു സെക്രട്ടേറിയറ്റ് പി.ആര്. ചേംബറില്‍ പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി പ്രഖ്യാപിക്കും.
രാജ്യത്തിനായി ലോകകപ്പ് ഉള്‍പ്പെടെ വലിയ കിരീടങ്ങളെല്ലാം അദ്ദേഹം സ്വന്തമാക്കിയിട്ടുണ്ട്.
ധര്‍ണ്ണ കെ മുരളീധരന് എംപി ഉദ്ഘാടനം ചെയ്യും.
കോവിഡ് കാലത്തെ മരുന്ന് പര്‍ച്ചേസ് അഴിമതിയില്‍ ലോകായുക്ത അന്വേഷണം നടത്തുന്നതിനിടെ തുടര്‍ച്ചയായി കോര്പറേഷന് ഗോഡൗണുകളിലുണ്ടാകുന്ന തീപിടിത്തം ദുരൂഹമാണ്.
സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ സൗദി വിട്ട് യൂറോപ്പിലേക്ക് തന്നെ മടങ്ങുന്നതായി റിപ്പോര്‍ട്ട്.
12 ബസ് ഉടമ സംഘടനകളുടെ കോര്‍ഡിനേഷനാണ് കൊച്ചിയില്‍ സമര പ്രഖ്യാപനം നടത്തിയത്.
അബുദാബി എമിറേറ്റില്‍ സ്കൂള്‍ ബസുകളില്‍ സുരക്ഷിതമായ യാത്രയും അത്യാധൂനിക സംവിധാനങ്ങളിലൂടെയുള്ള നിരീക്ഷണങ്ങളുമാണ് ഏര്‍പ്പെടുത്തിയിരിക്കുന്നതെന്ന് അബുദാബി സംയോജിത ഗതാഗത വിഭാഗം വ്യക്തമാക്കി.