സ്വന്തം വേദിയില്‍ കാണികളുടെ നിറഞ്ഞ പിന്തുണയിലും ചെന്നൈക്ക് പ്രശ്നങ്ങളുണ്ട്.
ട്രെയിന്‍ യാത്രക്കാരിയായ മെഡിക്കല്‍ വിദ്യാര്‍ഥിക്ക് നേരെ ലൈംഗിക അതിക്രമം ഉണ്ടായതായി പരാതി.
സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെട്ട പൊലീസുകാരനെ പിന്നീട് റെയില്‍വേ ട്രാക്കില്‍ മരിച്ച നിലയില്‍ കണ്ടെത്തി.
28ന് അഹമ്മദാബാദില്‍ തന്നെ ഫൈനല്‍.
മലബാര്‍ മേഖലയില്‍ അര ലക്ഷത്തോളം കുട്ടികള്‍ക്ക് ഹയര്‍ സെക്കന്ററി പഠനത്തിന് സീറ്റില്ലാത്ത പ്രശ്നം പരിഹരിക്കാതെ പ്ലസ് വണ്‍ അലോട്ട്മെന്റ് തുടങ്ങുന്നു.
പ്രവാസികളാണ് കൂടുതലും എയര്‍ ഇന്ത്യയുടെ ഈ നിയമവിരുദ്ധ നടപടിക്ക് വിധേയരാവുന്നത്.
അഞ്ചുമുതല്‍ 15 വയസ്സുവരെയുള്ള കുട്ടികള്‍ പ്രതിനിധികളാകുന്ന എം.എസ്.എഫ് പ്രഥമ 'ബാലകേരളം' സംസ്ഥാന സമ്മേളനത്തിന് ആതിഥേയത്വം വഹിക്കാനൊരുങ്ങി മലപ്പുറം.
കേരള ബ്ലാസ്റ്റേഴ്സ് ഫുട്ബോള്‍ ടീമിന്റെ സെലക്ഷന് ട്രയില്‍സ് തടഞ്ഞ് സിപിഎം നേതാവും എംഎല്‍എയുമായ പി വി ശ്രീനിജന്.
.ഇന്ത്യന്‍ സമയം പുലര്‍ച്ച നാലോടെയാണ് ഇന്‍സ്റ്റഗ്രാം പ്രവര്‍ത്തനം നിലച്ചത്.
ത്രിപുര ബി.ജെ.പിയില്‍ വീണ്ടും പൊട്ടിത്തെറി.