നടക്കാവ് പൊലീസിലും സിറ്റി ട്രാഫിക്കിലും പരാതി നല്‍കിയിരുന്നു.
ഹിമാചല്‍ പ്രദേശിലും കര്‍ണാടകയിലും നേടിയ മിന്നും ജയത്തിന്റെ ആവേശത്തില്‍ മറ്റു സംസ്ഥാനങ്ങളിലും തന്ത്രങ്ങള്‍ മെനയാനൊരുങ്ങി കോണ്‍ഗ്രസ്.
ഇയാള്‍ക്കെതിരെ മൃഗസംരക്ഷണ വകുപ്പിലെ കടുത്ത വകുപ്പുകള്‍ ചുമത്തിയതായി ഫോറസ്റ്റ് അധികൃതര്‍ അറിയിച്ചു.
ഇന്നലെ രാത്രി മലപ്പുറം വളാഞ്ചേരിയില്‍ എത്തിയപ്പോഴായിരുന്നു സംഭവം.
ലൈംഗിക പീഡനക്കേസില്‍ ബി.ജെ.പി എം.പിയുടെ ഗുസ്തി അസോസിയേഷന് പ്രസിഡന്റുമായ ബ്രിജ്ഭൂഷണ് ശരണ്‍ സിങിനെതിരെ നടപടി ആവശ്യപ്പെട്ട് ഗുസ്തി താരങ്ങളുടെ സമരം ശക്തിയാര്‍ജ്ജിക്കുന്നു.
ഴിഞ്ഞദിവസമാണ് മരണ വിവരം കേരള പോലീസിന് ലഭിക്കുന്നത്.
ജി 20 ഉച്ചകോടിക്ക് ഇന്ന് ജമ്മുകശ്മീരിലെ ശ്രീനഗറില്‍ തുടക്കം.
ഇക്കൊല്ലത്തെ വിശുദ്ധ ഹജ്ജ് കര്‍മ്മം നിര്‍വഹിക്കാന്‍ മദീനയിലെത്തിയ ഇന്ത്യയില്‍ നിന്നുള്ള ആദ്യ തീര്‍ത്ഥാടക സംഘത്തിന് ഊഷ്മള സ്വീകരണം
അദ്ദേഹം ബ്രസീല്‍ ദേശീയ ടീമിന്റെ പരിശീലകനായി പോവുമെന്ന റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.
റബ്ബറിന് 300 രൂപയാക്കിയാല്‍ ബിജെപിയെ പിന്തുണയ്ക്കുമെന്ന ഇദ്ദേഹത്തിന്റെ പ്രസ്താവന മുമ്പ് വലിയ രീതിയില്‍ ചര്‍ച്ചയായിരുന്നു.