കുറഞ്ഞും കൂടിയും കളിക്കുന്ന സ്വര്‍ണവിലയില്‍ ഇന്ന് കുറവ് രേഖപ്പെടുത്തി.
തെളിവ് നശിപ്പിക്കാനുള്ള ഗൂഡനീക്കത്തിന്റെ ഭാഗമാണോ തീപിടിത്തമെന്ന സംശയം പൊതുസമൂഹത്തിനുണ്ട്.
ബിഷ്നുപുര്‍ ജില്ലയില്‍ ബുധനാഴ്ചയാണ് സംഭവം.
മലപ്പുറത്ത് ട്രെക്കിങ്ങിന് പോയ രണ്ടുപേര്‍ മലമുകളില്‍ കുടുങ്ങി.
കാഞ്ഞങ്ങാട് മണ്ഡലം കുവൈത്ത് സിഎച്ച് സെന്റര്‍ ചാപ്റ്റര്‍ പ്രതിമാസം നല്കി വരാറുള്ള നൂറോളം രോഗികള്‍ക്ക് ഡയാലിസക്കുള്ള സഹായ ധനം കൈമാറി.
വീടിന്റെ പുറത്തും അകത്തും ചെറുതും വലുതുമായ ഇടങ്ങളില്‍ വെള്ളം കെട്ടി നില്‍ക്കാതെ നോക്കണം.
മെയ് 28നാണ് മന്ദിരത്തിന്റെ ഉദ്ഘാടനം.
പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ തലശ്ശേരി മുബാറക് സ്കൂള്‍ അങ്കണത്തില്‍ ഉദ്ഘാടനം ചെയ്തു.
ചന്ദ്രികക്ക് നന്ദി പറഞ്ഞ് ജമാഅത്തെ ഇസ്ലാമി നേതാവ് ശെയ്ഖ് മുഹമ്മദ് കാരക്കുന്ന്.
വാര്‍ഷികാഘോഷ ഭാഗമായി കേരളത്തിനകത്തും പുറത്തും വിവിധ പരിപാടികള്‍ നടത്തുവാന്‍ കോഴിക്കോട് ചേര്‍ന്ന സംസ്ഥാന പ്രവര്‍ത്തക സമ്മേളനം തീരുമാനിച്ചിരുന്നു.