ഇന്ത്യന്‍ രജിസ്റ്റാര്‍ ജനറലിന്റെയും സെന്‍സസ് കമ്മീഷണറുടെയും പുതിയ ഓഫീസായ ജന്‍ഗാനന ഭവന് ഉദ്ഘാടനം ചെയ്യുന്നതിനിടെയാണ് പ്രഖ്യാപനം നടത്തിയത്.
തൃശൂരില്‍ നടന്ന സമരപ്രഖ്യാപന കണ്‍വന്‍ഷനിലാണ് തീരുമാനം.
കഴിഞ്ഞ ദിവസമാണ് കൈക്കൂലി വാങ്ങി വിജിലന്‍സ് പിടിയിലായ വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റിന്റെ താമസ മുറിയില്‍ നിന്നും ഒരു കോടിയിലധികം തുക വിജിലന്‍സ് സംഘം കണ്ടെടുത്തത്.
ഡല്‍ഹി കേരള ഹൗസിലാണ് കെ വി തോമസിന്റെ ഓഫീസ്.
വിവാദ പ്രസംഗത്തിന്റെ പേരില്‍ ഇദ്ദേഹത്തിന് എംഎല്‍എ സ്ഥാനം നഷ്ടമായിരുന്നു.
ഭാഗ്യത്തിന്റെ അകമ്പടിയില്‍ പ്ലേ ഓഫ് ബെര്‍ത്ത് സ്വന്തമാക്കിയവരാണ് മുംബൈ. ലക്നൗവും അവസാനത്തിലാണ് കസേര ഉറപ്പാക്കിയത്.
കുട്ടികള്‍ അവധിക്കാലം ആസ്വദിക്കട്ടെ എന്നും കോടതി വ്യക്തമാക്കി.
കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് കെ.എം ഷാജി ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.
സുപ്രീംകോടതി വിധികളും കാലാവസ്ഥാമാറ്റം മൂലമുള്ള പ്രതിസന്ധികളും നിലനില്‍ക്കെ ഉണര്‍ന്നു പ്രവര്‍ത്തിക്കേണ്ട സര്‍ക്കാരും വനംവകുപ്പും ജനങ്ങളില്‍നിന്ന് ഏറെ ഒറ്റപ്പെട്ടിരിക്കുന്നു.
സ്വകാര്യതയുമായി ബന്ധപ്പെട്ട് ഒരു കമ്പനിക്കുമേല്‍ യൂറോപ്യന്‍ യൂണിയന് ചുമത്തുന്ന ഏറ്റുവും വലിയ പിഴയാണിത്.