ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് പ്ലേ ഓഫ് ചിത്രം ഇന്ന് രാത്രിയോടെ വ്യക്തമാവും.
2000 രൂപ നോട്ടുകള്‍ പിന്‍വലിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ച സാഹചര്യത്തിലാണ് തീരുമാനം.
ജീവനക്കാര്‍ വിവരം അറിയിച്ചതനുസരിച്ച് സ്ഥലത്തെത്തിയ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും തൊണ്ടി മുതല്‍ സീല്‍ ചെയ്ത് കസ്റ്റഡിയില്‍ എടുക്കുകയും ചെയ്തു.
ഒരാഴ്ച മുമ്പാണ് അസ്മിയ മോള് കോളേജിലെ ലൈബ്രറി ഹാളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
വികസന ഇരകളുടെ കഥകള്‍ ഇതു മാത്രമല്ല, ഒട്ടേറെ പേരുണ്ട്. ഭൂമിയില്ലാത്തവര്‍, തെരുവില്‍ കഴിയുന്നവര്‍, വാടകമുറികളില്‍ ജീവിച്ചു തീര്‍ക്കുന്നവര്‍, ഒരുമഴ പെയ്തില് വെള്ളം ഇരച്ചു കയറുന്ന ഷെഡില്‍ കഴിയുന്നവര്‍. പലരുടെയും ആഗ്രഹം ഒന്നുമാത്രമാണ്. മരണത്തിനു മുന്നേ സ്വന്തമായി...
കല്ലേറ് ഉണ്ടായ ഉടനെ യാത്രക്കാരന് ടിടിആറിനെ വിവരം അറിയിക്കുകയായിരുന്നു.
ഇടിച്ചു തെറിപ്പിച്ച ശേഷം രണ്ട് കിലോമീറ്ററിന് അപ്പുറം ആളൊഴിഞ്ഞ സ്ഥലത്താണ് കാര്‍ നിര്‍ത്തിയത്.
നീതി ലഭിക്കാതെ പിന്മാറില്ലെന്ന് ഒളിമ്പിക് മെഡല്‍ ജേതാവ് സാക്ഷി മാലിക് ആവര്‍ത്തിച്ചു.
നിപ ബാധിച്ച് കൂട്ട മരണം അരങ്ങേറിയ കുടുംബത്തെ സര്‍ക്കാര്‍ വഞ്ചിച്ചതിനെ തുടര്‍ന്ന് ബാങ്കിന്റെ ജപ്തി ഭീഷണി.
ആചാരങ്ങള്‍ക്കും ചടങ്ങുകള്‍ക്കും അല്ലാതെ ക്ഷേത്രങ്ങളില്‍ മറ്റു പ്രവര്‍ത്തനങ്ങള്‍ക്ക് അനുമതിയില്ല.