അങ്കമാലിയില്‍ നിന്നാണ് യുവാവ് കയറിയത്.
ഏറ്റവും കൂടുതല്‍ കാലം വെള്ളത്തിനടിയില്‍ ജീവിച്ചെന്ന റെക്കോര്‍ഡ് സ്വന്തമാക്കി അമേരിക്കന്‍ ഗവേഷകന്.
ഇന്ന് രാവിലെ പത്ത് മണിയോടെയാണ് അപകടം ഉണ്ടായത്.
.മെയ് എട്ടിനാണ് സിനിമ നിരോധിച്ചതായി ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി അറിയിച്ചത്.
പിണറായി സര്‍ക്കാരിന് എടുത്ത പറയാവുന്ന ഒരു ചെറിയ പദ്ധതിപോലും സ്വന്തമായില്ല.
മല്‍സരം രാത്രി 7-30 മുതല്‍.
കുട്ടിയുടെ മാതാപിതാക്കള്‍ ജോലിക്ക് പോയ സമയത്താണ് സംഭവം.
സംഭവത്തില്‍ പൊലീസ് കേസെടുത്തു.
മുതിര്‍ന്ന അഭിഭാഷകന് കപില്‍ സിബിലാണ് ഇന്ന് സുപ്രീം കോടതിയില്‍ ഹാജരായത്.
സംസ്ഥാനത്ത് സ്വര്‍ണ വില വീണ്ടും കുറഞ്ഞു. പവന് 160 രൂപ കുറഞ്ഞ് 44,880 രൂപയായി.ഗ്രാമിന് 20 രൂപ കുറഞ്ഞ് 5610 രൂപയായി.