കഴിഞ്ഞ മാര്‍ച്ചില്‍ പ്രധാനമന്ത്രി പാര്‍ലമെന്റ് മന്ദിരത്തിലെത്തി നിര്‍മാണ പുരോഗതി വിലയിരുത്തിയിരുന്നു.
മറ്റു അയല്‍വാസികള്‍ ചേര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
രണത്തില്‍ ദുരൂഹത ഉണ്ടെന്നാണ് ബന്ധുക്കളുടെ പരാതി.
രണ്ട് മല്‍സരങ്ങള്‍ ബാക്കി നില്‍ക്കെ അതില്‍ രണ്ടിലും വിജയം വരിച്ചാല്‍ പഞ്ചാബിന് പ്ലേ ഓഫ് സാധ്യതയുണ്ട്.
മ്യാന്മര് പട്ടാള ഭരണകൂടം സംഘര്‍ഷ ബാധിത പ്രദേശമായി പ്രഖ്യാപിച്ച റാഖിനിലാണ് ചുഴലിക്കാറ്റ് ഏറ്റവും കൂടുതല്‍ നാശം വിതച്ചത്.
കങ്കോല്‍ ആലപ്പടമ്പ് പഞ്ചായത്ത് അംഗം ഷീബ ദിവാകരനെയാണ് കയ്യേറ്റം ചെയ്തത്.
വികസനത്തിന്റെ പേരില്‍ ഹിന്ദു രാഷ്ട്രം എന്ന അജണ്ട ഒളിച്ചു കടത്തുകയാണെന്ന് പുസ്തകത്തില്‍ വിമര്‍ശനം ഉന്നയിക്കുന്നു.
ചൊവ്വാഴ്ച നാലു മണിയോടെയാണ് നഗരത്തെ നടുക്കിയ കൊലപാതകം.
എയര്‍ലൈന്‍സ്, എമിഗ്രേഷന്‍, കസ്റ്റംസ്, സി.ഐ.എസ്.എഫ്, സെക്യൂരിറ്റി, ഫയര്‍ ഫോഴ്സ് തുടങ്ങിയ വിവിധ ഏജന്‍സികളുടെ മേധാവികള്‍ യോഗത്തില്‍ പങ്കെടുത്തു.
സംസ്ഥാനത്ത് എഞ്ചിനിയറിങ്, ഫാര്‍മസി കോഴ്സുകളിലെ പ്രവേശനത്തിനുള്ള കീം-2023 ഇന്ന് നടക്കും.