പ്രവര്‍ത്തകരെ പട്ടാമ്പി പോലീസ് അറസ്റ്റ് ചെയ്ത് നീക്കി.
ലോകസഭാ തെരഞ്ഞെടുപ്പിലെ പ്രതിപക്ഷ പാര്‍ട്ടികളുടെ ഐക്യത്തെക്കുറിച്ച് ചര്‍ച്ച നടക്കുന്നതിനിടെയാണ് മമതയുടെ പ്രതികരണം.
ആശംസകള്‍ അറിയിക്കുന്നതോടൊപ്പം ഹുദാ സെന്റര്‍ന്റ പൊതുപരിപാടിയില്‍ വിജയികള്‍ക്കുള്ള സമ്മാനം നല്കുന്നതായിരിക്കുമെന്നു സെന്റര്‍ ക്യു. എഛ്. എല്‍. എസ്. സെക്രട്ടറി വീരാന്‍ കുട്ടി സ്വലാഹി അറിയിച്ചു.
ലോകത്തിലെ നമ്പര്‍ വണ്‍ ഫുട്ബോളര്‍ക്കെതിരെ കൂവി വിളിച്ച് ഒരു വിഭാഗം പി.എസ്.ജി ആരാധകര്‍.
20 മുതല്‍ 22 വരെയുള്ള വിവിധ ട്രെയിനുകള്‍ റദ്ദാക്കി.
പിതാവ് വീട്ടിലേക്ക് വന്ന സമയത്താണ് മോഷണശ്രമം കണ്ടത്.
മതവികാരം വ്രണപ്പെടുത്തിയതിന്റെ പേരിലാണ് കൊലപാതകം നടത്തിയതെന്ന് പ്രതി പൊലീസിനോട് പറഞ്ഞു.
താരങ്ങളുടെ സമരം മൂന്നാഴ്ച പിന്നിട്ടു.
ജസ്റ്റിസുമാരായ എ എസ് ബൊപ്പണ്ണ, സി ടി രവികുമാര്‍ എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് സുപ്രധാനമായ ഉത്തരവ്.
ഓരോ ഘട്ടത്തിലും കൂട് തുറന്ന് പുറത്തുവരുന്ന ഇമ്രാന്ഖാനെക്കൊണ്ട് പൊറുതിമുട്ടിയിരിക്കുകയാണ് രാജ്യത്തെ രാഷ്ട്രീയ മേലാളന്മാര്.