വെള്ളിയാഴ്ചയാണ് സംഭവം.
നാളെ രാവിലെ 6 മുതല്‍ വൈകീട്ട് ആറ് വരെ സെക്രട്ടറിയേറ്റിന് മുന്നില്‍ ഉപവാസം അനുഷ്ഠിക്കും.
സണ്‍റൈസേഴ്സിനും ഇന്നത്തെ അഹമ്മദാബാദ് അങ്കം വളരെ പ്രധാനമാണ്.
ചെപ്പോക്കില്‍ അവസാന മല്‍സരത്തില്‍ തകര്‍പ്പന്‍ വിജയം സ്വന്തമാക്കിയ മഹേന്ദ്രസിംഗ് ധോണിക്കും സംഘത്തിനും ഇന്ന് വലിയ സമ്മര്‍ദ്ദമില്ല.
സഹപ്രവര്‍ത്തകര്‍ക്കൊപ്പം മാമലശ്ശേരിയിലെ സുഹൃത്തിന്റെ വീട്ടില്‍ എത്തിയതായിരുന്നു ഉല്ലാസ്.
ഒറ്റക്കെട്ടായി നിന്ന് നമ്മള് ഒത്തൊരുമിച്ചിറങ്ങിയാല്‍, ഒറ്റ മനസ്സായി ജനങ്ങള്‍ നമുക്ക് പിന്നില്‍ അണിനിരക്കും
ഇന്ത്യന്‍ സമയം വൈകീട്ട് 6-30 നാണ് സിറ്റി-എവര്ട്ടണ് പോരാട്ടമെങ്കില്‍ രാത്രി ഒമ്പതിനാണ് ആഴ്സനല്‍ മൈതാനത്ത്.
നിര്‍ദ്ദേശം സംബന്ധിച്ച് ഭൂരിഭാഗം ജനത്തിനും അറിവില്ലാത്തത് ഭാവിയില്‍ പിഴയടക്കം ശിക്ഷ നടപടികള്‍ക്ക് വഴിയൊരുക്കിയേക്കും.
കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പില്‍ ദയനീയ പരാജയമാണ് സിപിഎം നേരിട്ടിരിക്കുന്നത്.
കോണ്‍ഗ്രസ് ടിക്കറ്റില്‍ മത്സരിച്ച 15 മുസ്ലിം സ്ഥാനാര്‍ഥികളില്‍ ഒമ്പതു പേര് തിരഞ്ഞെടുക്കപ്പെട്ടു.