കഴിഞ്ഞദിവസം രാത്രി 11 മണിയോടെയാണ് സംഭവം.
പ്രതിയെ കസ്റ്റഡിയില്‍ കിട്ടാന്‍ അന്വേഷണസംഘം തിങ്കളാഴ്ച അപേക്ഷ നല്‍കും.
കര്‍ണാടകയില്‍ ബി.ജെ.പിയെ തുടച്ചുമാറ്റിയ ജനകീയ കൊടുങ്കാറ്റില്‍ കടപുഴകി വന്മരങ്ങളും.
രാജസ്ഥാനും ബെംഗളുരുവും തമ്മിലുള്ള അകലം കേവലം രണ്ട് പോയിന്റ് മാത്രമാണ്.
സീറ്റുകളുടെയും വോട്ട് വിഹിതത്തിന്റെയും കാര്യത്തില്‍ ഇക്കുറി റെക്കോര്‍ഡിലാണ് പാര്‍ട്ടി.
കോണ്‍ഗ്രസിനായി ജനവിധി തേടിയ മൂന്നു മലയാലികള്‍ക്കും വിജയം.
റാങ്ക് ലിസ്റ്റില്‍ മികച്ച മാര്‍ക്ക് ലഭിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കാണ് സ്കോളര്‍ഷിപ്പ് ലഭിക്കുന്നത്.
മുതിര്‍ന്ന നേതാവ് സിദ്ധാ രാമയ്യ മുഖ്യമന്ത്രിയാകുമെന്നാണ് സൂചന.
കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പില്‍ ദയനീയ പരാജയമാണ് സിപിഎം നേരിട്ടിരിക്കുന്നത്.
കോണ്‍ഗ്രസില്‍ ഇപ്പോള്‍ ഉണ്ടായിട്ടുള്ള പ്രതിഫലനം ഇനി ഇന്ത്യ ഒട്ടാകെ വ്യാപിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.