ഔദ്യോഗിക പ്രഖ്യാപനം ഇന്ന് ബെംഗളൂരുവില്‍ നടക്കുമെന്നാണ് പാര്‍ട്ടി വൃത്തങ്ങള്‍ നല്കുന്ന വിവരം.
കരാട്ടേ ചാംപ്യന്‍ഷിപ്പില്‍ വീണ്ടും വിസ്മയകരമായ മത്സരത്തിന് അബുദാബിയില്‍ വേദിയൊരുങ്ങുന്നു.
ഒമാനിലുള്ള ഇന്ത്യക്കാരായ പ്രവാസികള്‍ നേരിടുന്ന വിവിധ വിഷയങ്ങള്‍ എംബസ്സിയുടെ ശ്രദ്ധയില്‍ കൊണ്ടുവരാനും പരാതികള്‍ക്ക് പരിഹാരം കാണാനും ഇതിലൂടെ സാധ്യമാകും.
സംശയകരമായ ക്യാച്ചുകളുടെ കാര്യത്തില്‍ ഫീല്‍ഡ് അമ്പയര്‍മാര്‍ സോഫ്റ്റ് സിഗ്നലിലുടെ ഔട്ട് വിധിക്കുന്ന വ്യവസ്ഥക്ക് മാറ്റം.
ജനസംഖ്യാ നിരക്ക് വര്‍ധിപ്പിക്കാന്‍ പ്രത്യേക പദ്ധതിയുമായി ചൈന രംഗത്ത്.
പ്രതിഷേധമറിയിച്ച് യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി പി.കെ ഫിറോസ്.
ഹിന്ദിയിലാണ് ഇയാള്‍ സംസാരിച്ചത്.
ജനങ്ങള്‍ക്ക് വേണ്ടിയുള്ള ഈ പ്രക്ഷോഭത്തില്‍ എല്ലാ മുസ്ലിംലീഗ് പ്രവര്‍ത്തകരും പങ്കെടുക്കണം.
ആലുവയില്‍ നാട്ടുകാര്‍ക്കെതിരെ തോക്കു ചൂണ്ടിയ കാര്‍ യാത്രികനെ പൊലീസ് കസ്റ്റഡിയിലെടുത്തു.
ഡോ. വന്ദന കൊല്ലപ്പെട്ടതിനു പിന്നാലെ സര്‍ക്കാര്‍ തയാറാക്കുന്ന ആശുപത്രി സംരക്ഷണ നിയമത്തിന്റെ ഓര്‍ഡിനന്‍സിന് നാളെ ചേരുന്ന മന്ത്രിസഭായോഗം അംഗീകാരം നല്‍കിയേക്കും.