കഠിനാധ്വാനം ചെയ്യുന്ന രാജ്യങ്ങളുടെ പട്ടികയില്‍ മാള്‍ട്ട ഒന്നാം സ്ഥാനത്ത്.
രാത്രി 12-30 ന് നടക്കുന്ന അങ്കത്തില്‍ ഇന്ന് അതിഥികള്‍ ഏ.സി മിലാനാണ്.
ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനിടെ സംഭവം പൊലീസ് തടഞ്ഞു.
കോഴിക്കോട് രജിസ്റ്റര്‍ ചെയ്ത കേസില്‍ കോഴിക്കോട് അഡീഷണല്‍ സെക്ഷന്‍ കോടതിയാണ് വിധി പുറപ്പെടുവിച്ചത്.
മാര്ട്ടിന് കേരളത്തില്‍ വളരാനുള്ള എല്ലാ സാഹചര്യവും ഒരുക്കി പരസ്പര സഹായസംഘമായാണ് ഇരുവരും പ്രവര്‍ത്തിച്ചത്.
രണ്ടു ടേം വ്യവസ്ഥയിലാണ് മുഖ്യമന്ത്രിസ്ഥാനം നിശ്ചയിച്ചിരിക്കുന്നത് എന്നാണ് ലഭ്യമാകുന്ന വിവരം.
പ്ലേ ഓഫ് യുദ്ധം മുറുകുന്ന ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ആദ്യ നാല് സ്ഥാനങ്ങളില്‍ ഉറപ്പായത് ഒന്ന് മാത്രം.
വീട്ടില്‍ വിരിക്കുന്നതിനായി 1701സ്ക്വയര്‍ ഫീറ്റ് മാര്‍ബിളാണ് വാങ്ങിയത്.
ആകെ 1600 ലധികം ഒഴിവുകളാണ് ഇപ്പോഴുള്ളത്.
കോണ്‍ഗ്രസിനും ഇതര മതനിരപേക്ഷ പ്രസ്ഥാനങ്ങള്‍ക്കും കര്‍ണാടകയില്‍ ഇനി പിടിപ്പത് ജോലിയുണ്ട്. വിശ്രമമില്ലാതെ മതേതരത്വത്തിന്റെ സന്ദേശം പ്രചരിപ്പിക്കാന്‍ അവര്‍ക്ക് സാധിക്കണം. സംഘ്പരിവാര്‍ വ്രണപ്പെടുത്തിയ ഹൃദയങ്ങളില്‍ സ്നേഹത്തിന്റെയും സൗഹൃദത്തിന്റെയും തെളിനീരുകള്‍ തളിക്കാന്‍ അവര്‍ക്ക് കഴിയണം.