അല്‍ഖുവൈര്‍ ഏരിയ കെഎംസിസി കുടുംബ സംഗമം സംഘടിപ്പിച്ചു.
നാളെ ഉച്ചയ്ക്ക് മൂന്ന് മണിക്ക് വിദ്യാഭ്യാസ മന്ത്രി ശിവന്‍കുട്ടി പ്രഖ്യാപിക്കും.
ജെല്ലിക്കെട്ട് തമിഴ് സംസ്കാരത്തിന്റെ ഭാഗമാണെന്നും ജസ്റ്റിസ് കെ എം ജോസഫ് അധ്യക്ഷനായ അഞ്ച് അംഗ ബെഞ്ച് വിധി പ്രസ്താവിച്ചു.
ബ്രിജ് ഭൂഷണ് സിംഗിനെതിരെ സമരം നടത്തുന്ന ഗുസ്തി താരങ്ങള്‍ മുസ്ലിം ലീഗ് നേതാവ് ഡോ: എം. കെ മുനീറുമായി ചര്‍ച്ച നടത്തി.
പ്രവാസി മലയാളി ഒമാനില്‍ ഹൃദയാഘാതം മൂലം മരണപ്പെട്ടു.
സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.
വിമാനയാത്രക്കിടെ ബീഡി വലിച്ച 56കാരനെ പൊലീസ് അറസ്റ്റു ചെയ്തു.
ചാമ്പ്യന്‍സ് ലീഗ് ചരിത്രത്തില്‍ അതിശക്തരാണ് റയല്‍.
ട്രക്ക് പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.
സംഭവത്തില്‍ കെഎസ്യു ഡിജിപിക്ക് പരാതി നല്കി.