ഈ മാസം എല്ലാ ദിവസവും തൊണ്ണൂറായിരത്തിലധികം പേര് നിലവില്‍ കൊച്ചി മെട്രോയില്‍ യാത്ര ചെയ്യുന്നുണ്ട്.
എസ്.എസ്.എല്‍.സി പരീക്ഷാ ഫലം പുറത്തു വന്നതോടെ പ്രഫ. വി കാര്ത്തികേയന് നായര്‍ ശുപാര്‍ശ സര്‍ക്കാര്‍ നടപ്പിലാക്കുമോയെന്ന് ഉറ്റുനോക്കി രക്ഷിതാക്കളും വിദ്യാര്‍ഥികളും.
എം.എസ്.എഫ് നേരായ മാര്‍ഗത്തില്‍ വിദ്യാര്‍ത്ഥികളെ ചേര്‍ത്തുനിര്‍ത്തി. അവരോട് നീതി പുലര്‍ത്തി, വിദ്യാര്‍ത്ഥി-വിദ്യാഭ്യാസ പ്രശ്നങ്ങള്‍ക്ക് പരിഹാരം കണ്ടെത്തി വളര്‍ന്നുവന്ന വിദ്യാര്‍ഥി സംഘടനയാണ്. വളഞ്ഞമാര്ഗത്തിലോ ഭരണസ്വാധീനമോ ഗുണ്ടായിസം കാണിച്ചോ സ്കൂള്‍,കോളജ്,സര്‍വ്വകലാശാല ഭരണം പിടിച്ചെടുക്കാന്‍ എം.എസ്.എഫ് ഒരിക്കലും ശ്രമിച്ചിട്ടില്ല.
ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ക്രിക്കറ്റിലിന്ന് മുതല്‍ അവസാന ഘട്ട മല്‍സരങ്ങള്‍
2003 ല്‍ സിദ്ധരാമയ്യ മുഖ്യമന്ത്രിയായി ചുമതലയേറ്റതും ഇതേ സ്റ്റേഡിയതില്‍ തന്നെയായിരുന്നു.
മൃതദേഹം എറണാകുളം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
വില കൂടിയ നിരവധി വാച്ചുകള്‍ ഉള്‍പ്പെടെ സമീര്‍ വാങ്കഡെയ്ക്ക് വരുമാനത്തിന് അനുസൃതമല്ലാത്ത സമ്പത്തുണ്ടെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന വിവരം.
ഭരണത്തുടര്‍ച്ചയുടെ ദുരന്ത ഫലങ്ങളാണ് കേരളം ഇന്ന് അനുഭവിച്ചു കൊണ്ടിരിക്കുന്നത്. ഒറ്റവാചകത്തില്‍ പറഞ്ഞാല്‍; ഇതൊരു സര്‍ക്കാരല്ല, കൊള്ളസംഘമാണ്.
കര്‍ണാടകയുടെ 24-ാമത് മുഖ്യമന്ത്രിയായി കോണ്‍ഗ്രസ് നിയമസഭാ കക്ഷിനേതാവ് സിദ്ധരാമയ്യ ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും.
രാവിലെ 6 മണിയോടുകൂടി തിരുവനന്തപുരം ജില്ലയിലെ പ്രവര്‍ത്തകര്‍ സെക്രട്ടേറിയറ്റിലെ ഗേറ്റുകള്‍ വളയും.