ഗുരുതരമായ പൊള്ളലേറ്റ് ആശുപത്രിയില്‍ ചികിത്സയില്‍ ഇരിക്കെയാണ് ഇവര്‍ മരിക്കുന്നത്.
കഴിഞ്ഞ ദിവസം പത്താം ക്ലാസ് പരീക്ഷയുടെ ഫലം വന്നപ്പോള്‍ മികച്ച വിജയം നേടിയ വിദ്യാര്‍ഥിയാണ് രാഖിശ്രീ.
ഇന്നെത്തുന്ന ഇന്ത്യന്‍ ഹാജ് സംഘത്തെ സ്വീകരിക്കാന്‍ എല്ലാ നടപടികളും പൂര്‍ത്തികരിച്ചതായി ഇന്ത്യന്‍ ഹജജ് മിഷന് അറിയിച്ചു.
പാലത്തിന്റെ അറ്റകുറ്റപ്പണികള്‍ക്കും കാര്യക്ഷമത ഉറപ്പ് വരുത്തുന്നതിന്റെയും ഭാഗമായാണ് താല്‍ക്കാലികമായി ഗതാഗതം നിറുത്തിവെച്ചിട്ടുള്ളത്.
ആരോഗ്യനില തൃപ്തികരമാണെന്ന് നേതാക്കള്‍ അറിയിച്ചു.
സംസ്ഥാനത്തെ പൊലീസ് നിഷ്ക്രിയമാണ്.
500, 1000 രൂപാ നോട്ടുകള്‍ നിരോധിച്ചതിനു പിറകെ മോദി സര്‍ക്കാരിന്റെ നീക്കത്തെ ധീരമായ നടപടിയെന്ന് പ്രശംസിച്ചും വിഡ്ഢിത്തമെന്ന് വിമര്‍ശിച്ചും നിരവധി പേരാണ് രംഗത്തെത്തിയിരുന്നത്.
പുതിയ എക്സറേ യന്ത്ര്യം ഉപയോഗശൂന്യമായത് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ആരോഗ്യ മന്ത്രിക്ക് പരാതി നല്‍കിയിരുന്നു.
കഴിഞ്ഞ ഡിസംബറില്‍ ചെന്നൈയിലെത്തിയ സമയത്ത് സെക്യൂരിറ്റി ജീവനക്കാര്‍ക്ക് പണവും വീട്ടുസാമാനങ്ങളും സമ്മാനിച്ചിരുന്നു.
ഇന്ന് പവന് 400 രൂപ വര്‍ധിച്ച് 45,040 രൂപയായി.