വോട്ടുകള്‍ ഏകീകരിക്കുന്ന ഒരു സ്ഥിതി കര്‍ണാടകയില്‍ കാണുകയുണ്ടായി.
2024ലെ ലോക്സഭാ തിരഞ്ഞെടുപ്പിന്റെ തയാറെടുപ്പായി വിശേഷിപ്പിക്കുന്ന കര്‍ണാടക തിരഞ്ഞെടുപ്പിലെ ഫലം കോണ്‍ഗ്രസിനും ബി.ജെ.പിക്കും ഒരു പോലെ നിര്‍ണായകമാണ്.
ഏപ്രില്‍ ഒന്ന് മുതല്‍ മുന്‍കാല പ്രാബല്യത്തോടെയാണ് ചാര്‍ജ് വര്‍ധന നിലവില്‍ വരുക.
അന്തിമ ഫലപ്രഖ്യാപനം വൈകീട്ടോടെ മാത്രമേ പുറത്തുവരൂ.
ഭോപ്പാലില്‍ പിതാവിന്റെ പേരില്‍ 20,000 ചതുരശ്ര അടി ഭൂമി സ്വന്തമാക്കിയിട്ടുണ്ടെന്നും തെളിഞ്ഞു.
മൈക്രോബ്ലോഗിങ് സൈറ്റായ ട്വിറ്ററിന്റെ സി.ഇ.ഒ സ്ഥാനത്തു നിന്ന് ഒഴിയുകയാണെന്ന് ഇലോണ്‍ മസ്ക്.
രാജ്യം ഉറ്റു നോക്കുന്ന കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പ് ഫലം ഇന്ന്.
അക്കാദമി നായകന് ഇന്നലെ പൂര്‍ണസമയം സീനിയര്‍ ടീമിനൊപ്പമുണ്ടായിരുന്നു.
ഒരു ഡ്യൂട്ടി ഡോക്ടര്‍ക്ക് ഇതാണു സംഭവിക്കുന്നതെങ്കില്‍ സാധാരണക്കാരുടെ അവസ്ഥ എത്ര ഭയാനകമായിരിക്കും.
ഒന്നാം സ്ഥാനക്കാരായ ഗുജറാത്ത് ടൈറ്റന്‍സും കരുത്ത് തെളിയിച്ച് തിരികെ വരുന്ന മുംബൈ ഇന്ത്യന്‍സും തമ്മില്‍ ഇന്ന് ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ക്രിക്കറ്റില്‍ തകര്‍പ്പനങ്കം.