സംഭവത്തില്‍ സര്‍ക്കാര്‍ അനാസ്ഥക്കെതിരെ വ്യാപക പ്രതിഷേധം.
പോക്സോ കേസുകളുടെ സാമ്പിളുകള്‍ ശേഖരിക്കുന്നതില്‍ കാലതാമസം വരുത്തുന്ന പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ ബാലാവകാശ കമ്മീഷന് ഉത്തരവായി.
പ്രവാസികളായ സീനിയര്‍ പത്രപ്രവര്‍ത്തകര്‍ അടക്കമുള്ളവരുടെ കൂട്ടായ്മയാണു സി.എഫ്.ജെ.
മല്‍സരം രാത്രി 12-30 മുതല്‍.
കര്‍ണാടകയിലെ വിജയപുര ജില്ലയില്‍ ഗ്രാമവാസികള്‍ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരെ മര്‍ദ്ദിച്ചു
കോട്ടയം മെഡിക്കല്‍ കോളേജില്‍ നഴ്സിന് നേരെ രോഗിയുടെ കയ്യേറ്റം.
യാതൊരു പ്രകോപനവും ഇല്ലാതെയാണ് വന്ദനയുടെ തലയ്ക്ക് പ്രതി കുത്തിയത്.
കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ഏറ്റവും വലിയ ഒറ്റകക്ഷി ആകുമെന്ന് എക്സിറ്റ് പോളുകള്‍.
രണ്ടാഴ്ചത്തെക്കാണ് സര്‍ക്കാര്‍ ഉത്തരവ് ഹൈക്കോടതി തടഞ്ഞിരിക്കുന്നത്.
ഡോക്ടര്‍ വന്ദനാ ദാസിന്റെ കൊലപാതകി ജി. സന്ദീപിനെ പൊതുവിദ്യാഭ്യാസ വകുപ്പ് സസ്പെന്‍ഡ് ചെയ്തു.