40 ദിവസം നീണ്ടും നിന്ന പ്രചാരണ മാമാങ്കത്തിന് വിരാമമിട്ട് നാളെയാണ് വോട്ടെടുപ്പ്.
വമ്പന്‍ തുകയ്ക്ക് മെസ്സിയെ സൗദി ക്ലബ് സ്വന്തമാക്കിയെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
. മല്‍സരം രാത്രി 7-30 ന്.
നിര്‍മിത ബുദ്ധിയുടെ അപകടസാധ്യതകളെ കുറിച്ച് ചര്‍ച്ചകള്‍ പുരോഗമിക്കുന്നതിനിടെ ജനങ്ങളുടെ സുരക്ഷ ഉറപ്പുവരുത്തണമെന്ന് അമേരിക്ക.
മലയാളത്തില്‍ രേഖകള്‍ ലഭ്യമാക്കിയില്ലെങ്കില്‍ നിയമസഭാ സമിതിക്ക് പരാതി നല്‍കാം.
സ്വര്‍ണവിലയില്‍ വന്‍ഇടിവ്.
സമീപ പഞ്ചായത്തിലെ ബന്ധുവായ മറ്റൊരു ഏഴ് വയസുകാരി ചൈല്‍ഡ് ലൈനില്‍ നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പയ്യന്നൂര്‍ പൊലീസ് കേസെടുത്തത്.
ഗര്‍ഭസ്ഥ ശിശുവിന്റെ മസ്തിഷ്ക ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കി ബോസ്റ്റണിലെ ഒരു കൂട്ടം ഡോക്ടര്‍മാര്‍.
ദൃശ്യങ്ങള്‍ സാമൂഹ്യ മാധ്യമങ്ങള്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
ബ്രിട്ടനിലെ ചാള്‍സ് രാജാവിന്റെ കിരീടധാരണം ഇന്ന്.