അദ്ദേഹത്തിന്റെ ഫേസ്ബുക്ക് കുറിപ്പ് വഴിയാണ് അദ്ദേഹം ഇക്കാര്യം പ്രഖ്യാപിച്ചത്.
താനൂര്‍ ബോട്ട് ദുരന്തത്തില്‍ മരണപ്പെട്ടവരുടെ വീടുകള്‍ കേരള സംസ്ഥാന സുന്നി യുവജന ഫെഡറേഷന് (എസ് വൈ എഫ്) നേതാക്കള്‍ സന്ദര്‍ശിച്ച് ഖബറിടങ്ങളില്‍ പ്രാര്‍ത്ഥന നടത്തി.
.സാങ്കേതിക കാരണങ്ങളാല്‍ വിനിയോഗിക്കാന്‍ സാധിക്കാതിരുന്ന 90 ലക്ഷത്തിന്റെ കെ.എസ്.ആര്.ടി.സി ഫണ്ടുപയോഗിച്ചുള്ള സിവില്‍ - ഇലക്ട്രിക്കല്‍ പ്രവൃത്തികളും ഉടന്‍ ആരംഭിക്കുമെന്നും എം.എല്‍ എ കൂട്ടിച്ചേര്‍ത്തു.
ബന്ധം വെളിപ്പെടുത്തുന്ന യൂട്യൂബ് ചാനല്‍ അഭിമുഖത്തിന്റെയും സവര്‍ക്കര്‍ സ്മൃതി ദിനത്തില്‍ ആര്‍എസ്എസ് ചടങ്ങില്‍ പങ്കെടുത്ത് സംസാരിക്കുന്ന ചിത്രവും സാമൂഹ്യ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
സെക്രട്ടറിയേറ്റില്‍ ഇന്ന് പുലര്‍ച്ചയുണ്ടായ തീപിടുത്തത്തെക്കുറിച്ച് ക്രൈംബ്രാഞ്ച് അന്വേഷിക്കും.
പ്രതിയെ കൊണ്ടു പോവുമ്പോള്‍ വലിയ ജനപ്രതിഷേധമാണ് കോടതി പരിസരത്ത് ഉണ്ടായത്.
ദക്ഷിണാഫ്രിക്കയില്‍ നിന്നും 20 ചീറ്റുകളെയാണ് ഇന്ത്യയില്‍ എത്തിച്ചേരുന്നത്.
ഇന്ത്യന്‍ ഇസ്ലാമിക് സെന്റര്‍ അമ്പതാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി കേരളത്തില്‍ വിവിധ സ്ഥലങ്ങളിലായി 50 കിണറുകള്‍ നിര്‍മ്മിക്കുന്നു.
കുവൈത്ത് കെ.എം.സി.സി. അനുശോചനം രേഖപ്പെടുത്തി.
നിര്‍ധനരായ കുടുംബത്തിന് ഈ തുക സ്വരൂപിക്കുന്നത് ബാലികേറാമലയായിരുന്നു.