വൈറലായി വീഡിയോ
കോഡൂര്‍ സ്വദേശിയും എംഎസ്എഫ് പ്രവര്‍ത്തകനുമായ മുര്‍ഷിദ് എം.ടി നല്കിയ പരാതിയിലാണ് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന് കേസെടുത്തുത്.
കെട്ടിയിട്ട് വായില്‍ തുണി തിരുകി മര്‍ദിച്ചതായും കുടുംബം ആരോപിക്കുന്നു.
തമിഴ്നാട് വനം വകുപ്പ് ഉദോഗ്യസ്ഥര്‍ പകര്‍ത്തിയ ചിത്രമാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്.
ഉമ്മന്‍ചാണ്ടിയെ വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
റൂവിയിലെ സ്വകാര്യ ആശുപത്രിയിലാണ് മരണം സംഭവിച്ചത്.
ഹജ്ജ്-2023നോടനുബന്ധിച്ച് ഹാജിമാര്‍ക്ക് ഹജ്ജ് ക്യാമ്പില്‍ സൗജന്യ സേവനം ചെയ്യുന്നതിന് സന്നദ്ധരായവരില്‍ നിന്നും സംസ്ഥാന ഹജ്ജ് കമ്മിറ്റി ഓണ്‍ലൈന്‍ അപേക്ഷ ക്ഷണിച്ചു.
ഹിജാബ് നിരോധനവും ടിപ്പു സുല്‍ത്താന്‍ വിവാദവും പോലുള്ളവയെ അനുകൂലിക്കുന്നില്ലെന്ന് മുന്‍ മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ബിഎസ് യെദിയൂരപ്പ.
നരേന്ദ്ര മോദിയുടെ ഭരണത്തിനു കീഴില്‍ അദാനി നേടിയ അമ്പരപ്പിക്കുന്ന വളര്‍ച്ചക്ക് സമാനമായി പിണറായിഭരണത്തില്‍ ഊരാളുങ്കലിന്റെ കടലാസ് കമ്പനിയായ പ്രസാഡിയോയുടെ വളര്‍ച്ച.
മുഖ്യമന്ത്രിക്കെതിരെ എന്തും പറയാമെന്ന നിലപാടാണ് പ്രതിപക്ഷത്തിനുള്ളത്.