യുഎഇ നേരിട്ട് ക്ഷണം നല്കിയതും കേന്ദ്രത്തെ ചൊടിപ്പിച്ചിട്ടുണ്ട്.
കഴുത്തിന് ചുറ്റി പിടിച്ചിരിക്കുന്നതിനാല്‍ ശ്വാസം മുട്ടിയാണ് മരിച്ചത് എന്നാണ് വിവരം.
ഇടുക്കിയിലെ അരിക്കൊമ്പനെ നാടുകടത്തിയത് ബ്രിട്ടീഷുകാര്‍ ഇന്ത്യക്കാരെ ആന്തമാനിലേക്ക് നാടുകടത്തിയ പോലെയെന്ന് സാഹിത്യകാരനും മുന്‍ ജില്ലാ കളക്ടറുമായ കെ.വി. മോഹന്‍ കുമാര്‍.
ഇന്ത്യാ- മുസിരീസ് ആന്റ് ഹെറിറ്റേജ് സെന്റര്‍ ഏര്‍പ്പെടുത്തിയ ഹെര്‍മെന്‍ ഗുണ്ടര്‍ട്ട് ജേര്‍ണ്ണലിസ്റ്റ് അവാര്‍ഡ് ശംസുദ്ദീന്‍ വാത്യേടത്തിന് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ സമ്മാനിച്ചു.
കൂടാതെ സാമൂഹ്യ മാധ്യമങ്ങളില്‍ നിന്ന് ഇത് നീക്കാനുള്ള നടപടികള്‍ സ്വീകരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മോദി പരാമര്‍ശത്തില്‍ രാഹുലിനെതിരെ വിവിധ സംസ്ഥാനങ്ങളില്‍ കേസുണ്ട്.
ഈ രാജ്യങ്ങളില്‍ നിന്നുള്ള മല്‍സര സംപ്രേഷണാവകാശ താല്‍പ്പര്യങ്ങളില്‍ ടെലിവിഷന്‍ കമ്പനികള്‍ പ്രകടിപ്പിക്കുന്ന സാമ്പത്തിക വിമുഖതയില്‍ ഫിഫ പരസ്യമായി നിരാശ പ്രകടിപ്പിച്ചതാണ് പ്രശ്നമായിരിക്കുന്നത്.
നിലവില്‍ മുംബൈ സംഘത്തില്‍ ജോഫ്രെ ആര്‍ച്ചര്‍, തൈ റിച്ചാര്ഡ്സണ്, റിലേ മെറാദി എന്നീ വിദേശ ബൗളര്‍മാരാണുള്ളത്.
പൊലീസിന് വേണ്ടി നടപ്പാക്കിയ പദ്ധതികളുടെ പേരില്‍ 2019ല്‍ കെല്‍ട്രോണിനെ മുന്‍നിര്‍ത്തിയുള്ള ഇടപാടുകളില്‍ എ.ജി വിമര്‍ശനം ഉന്നയിച്ചിരുന്നു.
എഐ ക്യാമറ ഇടപാടില്‍ നടന്നത് 132 കോടി രൂപയുടെ അഴിമതി നടന്നിട്ടുണ്ട്.