ചന്ദ്രിക 90-ാം വാര്‍ഷിക പരിപാടികളുടെ ഭാഗമായി കാമ്പയിന് പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കാന്‍ മുസ്ലിംലീഗ് സംസ്ഥാന കമ്മിറ്റി തീരുമാനിച്ചു.
ഭാര്യയും സി.പി.എം കരീലക്കുളങ്ങര ലോക്കല്‍ കമ്മിറ്റി അംഗവുമായ യുവതി മാസങ്ങള്‍ക്ക് മുമ്പ് പാര്‍ട്ടിക്ക് നല്കിയ പരാതിയിലാണ് ഇപ്പോള്‍ നടപടി.
എഐ ക്യാമറ പദ്ധതിയേക്കാള്‍ വലിയ തട്ടിപ്പാണ് ഈ പദ്ധതിയില്‍ അരങ്ങേറിയത്.
സസ്പെന്ഷന് പ്രഖ്യാപിക്കപ്പെട്ടതോടെ ഒന്നുറപ്പ്-മെസിയും പി.എസ്.ജിയും അകലുകയാണ്.
നെടുമ്പാശേരി എംബാര്‍ക്കേഷന്‍ വഴിയുള്ള ആദ്യ ഹജ്ജ് വിമാനം ജൂണ്‍ 7ന് പുറപ്പെടും.
ചേരാവള്ളി ജുമാമസ്ജിദ് ഹിന്ദു ആചാരപ്രകാരം നടന്ന വിവാഹത്തെ സംബന്ധിച്ച വാര്‍ത്തയാണ് റഹ്മാന് പങ്കുവെച്ചത്.
വേനലവധിക്ക് കുട്ടികളെ പഠനത്തിനും പഠന ക്യാംമ്പുകൾക്കും നിർബന്ധിക്കരുതെന്നാണ് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ഉത്തരവ്.
ലിയോ മെസിയും കൃസ്റ്റിയാനോ റൊണാള്‍ഡോയും തമ്മിലുള്ള അതിസമ്പന്ന കായിക മല്‍സരത്തില്‍ പുതിയ വിജയം പോര്ച്ചുഗലുകാരന്.
180 രാജ്യങ്ങളുടെ പട്ടികയില്‍ 2022ല്‍ 150-ാം സ്ഥാനത്തായിരുന്നു ഇന്ത്യ.
കേരളത്തെ അപമാനിക്കാനുള്ള ശ്രമം സര്‍ഗാത്മകമായി പ്രതിരോധിച്ച മുസ്ലിം യൂത്ത് ലീഗ് നിര്‍വഹിച്ചത് ചരിത്ര ദൗത്യമാണെന്നും കേരളത്തെ രക്ഷിക്കുക വഴി സത്യത്തെ രക്ഷിക്കുകയാണ് നാം ചെയ്യുന്നതെന്നും ഇ ടി മുഹമ്മദ് ബഷീര്‍ എം പി പ്രസ്ഥാവിച്ചു.