സമയപരിധിക്കുള്ളില്‍ മറുപടി ലഭിച്ചില്ലെങ്കില്‍ മറ്റൊരു അറിയിപ്പില്ലാതെ അച്ചടക്ക നടപടി സ്വീകരിക്കുമെന്നും നോട്ടീസില്‍ പറയുന്നു.
കിരീടത്തിലേക്കുള്ള യാത്ര സുഗമമാക്കാന്‍ ഒന്നാമന്മാരായ മാഞ്ചസ്റ്റര്‍ സിറ്റി ഇന്ന് വീണ്ടും പ്രീമിയര്‍ ലീഗില്‍ സ്വന്തം വേദിയില്‍.
നോര്‍ത്ത്-സൗത്ത് റെയില്‍വേ പദ്ധതിയില്‍ സൗദി അറേബ്യക്ക് കുറുകെയുള്ള 2,400 കിലോമീറ്റര്‍ പാതയില്‍ പാസഞ്ചര്‍, ചരക്ക് സര്‍വീസുകള്‍ ഉള്‍പ്പെടുന്നു.
വിവാഹ വാഗ്ദാനം നല്കി പണം തട്ടിയ കേസില്‍ സ്ത്രീ അറസ്റ്റില്‍.
ഡി വൈ. എഫ്. ഐ യുടെ പൊതിച്ചോറിനെ പുകഴ്ത്തിയ രമേശ് ചെന്നിത്തലക്ക് പരോക്ഷ മറുപടിയായി ഷാഫി പറമ്പില്‍ എം എല്‍ എ.
കമ്പനിയുടെ കഴിഞ്ഞ നാലു വര്‍ഷത്തെ സാമ്പത്തിക ഇടപാടുകള്‍ അന്വേഷിക്കണമെന്നും കമ്പനിയുടെ മാനേജിംഗ് ഡയറക്ടറും മുഖ്യമന്ത്രിയുടെ മകന്റെ ഭാര്യ പിതാവും തമ്മിലുള്ള ബന്ധവും ജുഡീഷ്യന്‍ അന്വേഷ പരിധിയില്‍ ഉള്‍പ്പെടുത്തണമെന്ന് മുസ്ലിം യൂത്ത് ലീഗ് ആവശ്യപ്പെട്ടു.
എ.ഐ സാങ്കേതിക വിദ്യ ഉപയോഗിച്ച് അഴിമതി നടത്തുന്ന സര്‍ക്കാരാണ് പിണറായിയുടേതെന്ന് മുസ്്ലിം യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ് അഭിപ്രായപ്പെട്ടു
അവസാന തീയതി മെയ് 15.
തെളിവുകള്‍ നല്‍കുന്നതിനായി ജില്ല തലത്തില്‍ പ്രത്യേകം ഒരുക്കുന്ന കൗണ്ടറുകള്‍ നാളെ രാവിലെ 11 മണി മുതല്‍ വൈകുന്നേരം 5 മണിവരെ സജ്ജമായിരിക്കും.
പുട്ടിന്റെ കൊട്ടാരത്തിന് പിറകില്‍ നിന്നും പുക ഉയരുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.