: ഗവര്‍ണറുടെ ഷൂട്ട് അറ്റ് സൈറ്റ് ഉത്തരവിന് പിന്നാലെയും പ്രക്ഷോഭത്തിന് അയവില്ലാതെ മണിപ്പൂര്‍.
ജമ്മു കശ്മീരിലെ ബാരാമുള്ളയില്‍ സുരക്ഷാ സേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍.
കേരള സ്റ്റോറിയുടെ പേര് മാറ്റണമെന്ന് നടി മാല പാര്‍വതി.
ര്‍ണാടകയിലെ തെരഞ്ഞെടുപ്പ് പ്രചാരണ യോഗത്തില്‍ ദ കേരള സ്റ്റോറി സിനിമ പ്രോത്സാഹിപ്പിക്കപ്പെടേണ്ടതാണെന്ന് മോദി പറഞ്ഞിരുന്നു
എ.ഐ ക്യാമറ അഴിമതിയില്‍ ആരോപണ വിധേയരായ പ്രസാഡിയോ കമ്പനിയുമായി ബന്ധപ്പെട്ട നിര്‍ണായക വിവരങ്ങള്‍ പുറത്ത്.
ഇന്റര്‍നെറ്റ് കട്ടാക്കിയും യഥാര്‍ത്ഥ വിവരങ്ങള്‍ പുറത്തുവിടാതെയും അവിടെയുള്ള മറ്റു സംസ്ഥാനങ്ങളില്‍ നിന്നുള്ളവരെ ആശങ്കിയുടെ മുള്‍മുനയിലാക്കുകയാണ്.
ശമ്പള വിതരണം മുടങ്ങിയതോടെ കെഎസ്ആര്‍ടിസി ജീവനക്കാര്‍ ഇന്ന് മുതല്‍ സംയുക്ത സമരത്തിലേക്ക്.
പ്രവര്‍ത്തി ദിവസങ്ങളില്‍ സ്കൂള്‍ ഓഫീസുകള്‍ വൈകിട്ട് അഞ്ചുമണി വരെ പ്രവര്‍ത്തിക്കണമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി.
വരുമാനത്തില്‍ വന്ദേഭാരതിന്റെ വേഗക്കുതിപ്പ്.
പാരീസ് സെന്റ് ജര്‍മയ്നില്‍ നിന്നും സീസണിന്റെ അവസാനത്തോടെ പടിയിറങ്ങുമെന്ന് ഉറപ്പിച്ച അര്‍ജന്റീനിയന്‍ സൂപ്പര്‍ താരം ലയണല്‍ മെസിക്കു മുന്നില്‍ വാതില്‍ തുറന്നിട്ട് ക്ലബ്ബുകള്‍.