സര്‍ക്കാറിന്റെ കുറ്റകരമായ അനാസ്ഥ ഒരു യുവ ഡോക്ടറുടെ മരണത്തില്‍ കലാശിച്ചുവെന്ന് യൂത്ത ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ്.
ജയിച്ചാല്‍ പ്ലേ ഓഫ് ഉറപ്പിക്കാനാവുന്ന ചെന്നൈ സൂപ്പര്‍ കിംഗ്സും ജയം തുടര്‍ന്നാല്‍ മാത്രം പ്ലേ ഓഫ് സാധ്യതയുള്ള ഡല്‍ഹി ക്യാപിറ്റല്‍സും ഇന്ന് ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ക്രിക്കറ്റില്‍ നേര്‍ക്കുനേര്‍.
താനൂര്‍ ബോട്ട് അപകടത്തില്‍ ജൂഡിഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ച സാഹചര്യത്തില്‍ താനൂര്‍ എം.എല്‍. എ കൂടിയായ മന്ത്രി വി അബ്ദുറഹിമാന്റെ രാജി മുഖ്യമന്ത്രി ചോദിച്ചു വാങ്ങണമെന്ന് മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെ. എം. ഷാജി ആവശ്യപ്പെട്ടു.
താനൂര്‍ ബോട്ട് ദുരന്തത്തിന് കാരണക്കാരനായ പ്രതിക്ക് ഉന്നതരുടെ സഹായമുണ്ടായോ എന്നത് അന്വേഷിക്കണമെന്ന് പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി ആവശ്യപ്പെട്ടു.
ഇന്ത്യന്‍ സോഷ്യല്‍ ക്ലബ് ഒമാന്‍ മലബാര്‍ വിഭാഗം 2023 - 2024 പ്രവര്‍ത്തന കാലയളവിലേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തു.
പ്രതിയെക്കുറിച്ച് ഇതുവരെ സൂചന ഒന്നും ലഭ്യമായിട്ടില്ല.
സൂപ്പര്‍ താരങ്ങള്‍ ഇരു സംഘത്തിലുമുണ്ട്.
മരണപ്പെട്ടവര്‍ക്ക് നീതി സാധ്യമാവണം അദ്ദേഹം പറഞ്ഞു.
താനൂരില്‍ ബോട്ട് ദുരന്തം നടന്ന സ്ഥലം മനുഷ്യാവകാശ കമ്മീഷന് നാളെ (മെയ് 10) സന്ദര്‍ശിക്കും.
സൈനിക ഉദ്യോഗസ്ഥരുടെ വീടുകളിലേക്കും ഇവര്‍ കയറിയതായി പാക് മാധ്യമങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.