വിഷയം കോടതി പരിഗണിക്കുന്നതില്‍ ചിലര്‍ അസ്വസ്ഥരാണെന്ന് കോടതി ചൂണ്ടിക്കാട്ടി.
ബോട്ട് ദുരന്തത്തിന് കാരണക്കാരായ മുഴുവനാളുകളെയും നിയമത്തിന് മുന്നില്‍ കൊണ്ടു വരേണ്ടത് ഒരു നാടിന്റെ മുഴുവന്‍ ആവശ്യമാണ്
മതേതര സമൂഹത്തെ വിഘടിപ്പിക്കാനും ന്യൂനപക്ഷ സമൂഹത്തെ ആക്ഷേപിക്കാനും ശ്രമിച്ച സിനിമ പശ്ചിമബംഗാള്‍, തമിഴ്നാട് സര്‍ക്കാറുകള്‍ നിരോധിച്ചപ്പോള്‍ പിണറായി വിജയന് സര്‍ക്കാര്‍ നിരോധിച്ചില്ലെന്ന് മാത്രമല്ല, സൗകര്യപ്രദമായ് പ്രദര്‍ശിപ്പിക്കാന്‍ പൊലീസ് സംരക്ഷണവും ഒരുക്കി നല്കി.
വിവിധ ജില്ലകളില്‍ പ്രതിദിനം 12 മുതല്‍ 15 കോടി രൂപയുടെ മദ്യവില്‍പ്പന നടക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്.
. കഴിഞ്ഞ മാര്‍ച്ചിന് അദ്ദേഹം നല്കിയ ജാമ്യപേക്ഷ കോടതി തള്ളിയിരുന്നു.
അബുദാബി ഇന്ത്യന്‍ ഇസ്ലാമിക് സെന്ററില്‍ സംഘടിപ്പിക്കുന്ന പരിപാടിയുടെ ബ്രോഷര്‍ പ്രകാശനം ഇന്ത്യന്‍ ഇസ്ലാമിക് സെന്റര്‍ ജനറല്‍ സെക്രട്ടറി സലാം ടി.കെ. നിര്‍വ്വഹിച്ചു.
സിനിമാ മേഖലയിലെ ലഹരി ഉപയോഗം സംബന്ധിച്ച് നടന് ടിനി ടോം ചൂണ്ടിക്കാട്ടിയത് ഏറെ പ്രസക്തമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്.
നാവശ്യ ഹര്‍ജി സമര്‍പ്പിച്ചതിന് ബില്‍ഡര്‍ക്ക് സുപ്രീംകോടതി ഒന്നര ലക്ഷം രൂപ പിഴ ചുമത്തി.
യാതൊരുവിധ മാനദണ്ഡങ്ങളും പാലിക്കാതെയാണ് സ്ഥാനക്കയറ്റം എന്നാണ് ഹര്‍ജിക്കാരുടെ വാദം.
യാത്രക്കാര്‍ക്ക് പ്രയാസം സൃഷ്ടിക്കുന്ന ഇത്തരം നടപടികളില്‍ നിന്ന് വിട്ടു നില്‍ക്കണമെന്ന് ഡി.എം.ആര്.സി അറിയിച്ചു.