മസ്ക്കത്തില്‍ സന്ദര്‍ശക വിസയില്‍ എത്തിയതായിരുന്നു
മുസ്ലിം ലീഗ് ഉള്‍പ്പെടെയുള്ള രാഷ്ട്രീയ പാര്‍ട്ടികളുടെ രജിസ്ട്രേഷന് റദ്ദ് ചെയ്യണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് സംഘപരിവാര്‍ നേതാവ് നല്കിയ കേസ് സുപ്രീം കോടതി ഇന്ന് തള്ളിയിരിക്കുകയാണ് .
കേരള സ്റ്റോറിക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം.എ സലാം.
.മുസ്ലിം ലീഗിന്റെ പേരില്‍ നിന്ന് മുസ്ലിം മാറ്റണമെന്ന ഹര്‍ജി സുപ്രീം കോടതി തള്ളി.
മലയാളികള്‍ തിങ്ങിപ്പാര്‍ക്കുന്ന പ്രദേശങ്ങളില്‍ പ്രത്യേക പദ്ധതി തയ്യാറാക്കിയും തദ്ദേശിയരായ വോട്ടര്‍മാരെ പ്രാദേശിക സ്വാധീനം ഉപയോഗിച്ചും വോട്ടുറപ്പിക്കുകയുമാണ് ചെയ്യുന്നത്.
കേരളത്തിന്റെ പാരസ്പര്യം തകര്‍ക്കാനുള്ള പുതിയ തന്ത്രത്തിന്റെ ഭാഗമാണ് കേരള സ്റ്റോറി എന്ന സംഘപരിവാര്‍ സിനിമയെന്നു മുസ്ലിം ലീഗ് നിയമസഭ പാര്‍ട്ടി ഡെപ്യൂട്ടി ലീഡര്‍ ഡോ. എം. കെ മുനീര്‍ എം. എല്‍.എ.
കര്‍ണാടകയില്‍ റോഡ് ഷോ നടത്തുന്ന മോദി സഞ്ചരിക്കുന്ന വാഹനത്തിന് നേരെയാണ് മൊബൈല്‍ ഫോണ്‍ എറിഞ്ഞത്.
14മൊബൈല്‍ ആപ്പുകള്‍ കൂടി നിരോധിച്ച് കേന്ദ്രസര്‍ക്കാര്‍.
വന്ദേഭാരത് സര്‍വീസിന് വേണ്ടി മറ്റു ട്രെയിനുകള്‍ പിടിച്ചിടുകയും ലോക്കല്‍ ട്രെയിനുകളുടെ സമയത്തില്‍ തോന്നിയപടി മാറ്റം വരുത്തുകയും ചെയ്യുന്നതായി യാത്രക്കാരുടെ പരാതി.
ഇന്ന് രാവിലെയോടെ വീട് നിര്‍മ്മാണത്തിനിടെ കോണ്‍ക്രീറ്റ് സ്ലാബ് ദേഹത്ത് വീഴുകയായിരുന്നു.