:ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഫുട്ബോളില്‍ ഇന്നത്തെ ഞായറില്‍ ഒന്നാം സ്ഥാനം തിരികെ പിടിക്കാന്‍ നിലവിലെ ചാമ്പ്യന്മാരായ മാഞ്ചസ്റ്റര്‍ സിറ്റിയിറങ്ങുന്നു.
വലിയ വിജയങ്ങള്‍ വരെ ഇന്ത്യക്ക് നേടിതന്ന പെണ്‍കുട്ടികളെയും വളര്‍ന്ന് വരുന്ന ദേശീയ ഗുസ്തി രംഗത്തുള്ള പെണ്‍കുട്ടികളെയും ലൈംഗിക അതിക്രമങ്ങള്‍ക്ക് ഇരയാക്കി എന്ന ഗുരുതരആരോപണമാണ് ഫെഡറേഷന് പ്രസിഡന്റ് ബ്രിജ് ഭൂഷണ് ശരണ്‍ സിങ് നേരിടുന്നത്.
സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുന്നു.
വിദ്വേഷ പ്രചാരണത്തിന് എതിരായ സുപ്രീം കോടതി ഇടപെടല്‍ സ്വാഗതാര്‍ഹമാണെന്ന് മുസ്ലിം ലീഗ് ദേശീയ ഓര്‍ഗനൈസിംഗ് സെക്രട്ടറിയും പാര്‍ലമെന്റി പാര്‍ട്ടി ലീഡറുമായ ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി.
അതീഖ് അഹമ്മദിനു സമാനമായി താനും തന്റെ മക്കളും കൊല്ലപ്പെടണമെന്നാണോ നിങ്ങള്‍ ആഗ്രഹിക്കുന്നതെന്ന് പ്രചാരണ യോഗത്തിനിടെ അസം ഖാന് ചോദിച്ചു.
ആകാശവാണിയിലെ പ്രതിമാസ പരിപാടി 'മന് കി ബാത്ത്' എനിക്ക് വ്രതവും തീര്ത്ഥയാത്രയുമാണെന്ന് പരിപാടിയുടെ നൂറാം പതിപ്പില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.
ഇതുകൂടാതെ തന്നെ കുറിച്ച് 200 വാക്കില്‍ കുറിപ്പ് വേണമെന്നും വീട്ടുടമ ആവശ്യപ്പെട്ടു.
29 മല്‍സരങ്ങളില്‍ നിന്ന് 59 ല്‍ നില്ക്കുന്ന ബയേണ്‍ രണ്ടാമതും.
സ്ഥിതി ഗുരുതരമാണെന്നും ആറുമാസമെങ്കിലും ആശുപത്രിയില്‍ തുടരേണ്ടി വരുമെന്നും അധിക്യതര്‍ പറഞ്ഞു.
സുരക്ഷാ ചെലവിനായി 60 ലക്ഷം രൂപ നല്കുന്നതില് ഇളവ് നല്‍കണമെന്നായിരുന്നു ആവശ്യം.