മധ്യ പൂര്‍വ്വ ഏഷ്യ-വടക്കന്‍ ആഫ്രിക്ക മേഖലകളില്‍ ആദ്യം
മനുഷ്യനെ മതത്തിന്റെ പേരില്‍ വേര്‍തിരിക്കാനുള്ള അങ്ങേയറ്റം ആപത്കരമായ നീക്കത്തിന്റെ അടിവേര് വെട്ടണം.
അപകീര്‍ത്തി കേസില്‍ കുറ്റക്കാരനെന്ന് കണ്ടെത്തിയ വിധി തടയണമെന്ന് ആവശ്യപ്പെട്ട് രാഹുല്‍ ഗാന്ധി നല്കിയ അപ്പീല്‍ ഗുജറാത്ത് ഹൈക്കോടതി നാളെ പരിഗണിക്കും.ജസ്റ്റിസ് ഹേമന്ത് പ്രച്ഛക് വാദം കേള്‍ക്കും. കേസ് പരിഗണിക്കേണ്ട ജഡ്ജി ജസ്റ്റിസ് ഗീത ഗോപി കഴിഞ്ഞദിവസം...
വീടിനോട് ചേര്‍ന്ന പാടത്തെ വറ്റിയ കുളത്തില്‍ ഇറങ്ങി ഇദ്ദേഹം സ്വയം കുളത്തി മരിക്കുകയായിരുന്നു.
സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു. പവന് 160 രൂപ കുറഞ്ഞ് 44,600 രൂപയായി, ഗ്രാമിന് 20 രൂപ കുറഞ്ഞ് 5575 രൂപയായി.
സംഘടനാ ശാക്തീകരണത്തിന്റെ ഭാഗമായി മുസ്ലിംലീഗ് സംസ്ഥാന കമ്മിറ്റി സംഘടിപ്പിക്കുന്ന എക്സിക്യൂട്ടീവ് ക്യാമ്പുകള്‍ വിവിധ ജില്ലകളില്‍ ഈ മാസം 30 മുതല്‍ ആരംഭിക്കും.
മഹേന്ദ്രസിംഗ് ധോണിയുടെ ചെന്നൈക്കാര് സംഘബലമാണ്.
അവസാനിക്കാത്ത പോരാട്ടവീര്യത്തിന്റെ പര്യായമായ ആ മഹാമുനുഷ്യന്റെ ഓര്‍മകള്‍ ഇന്നും നമുക്ക് പ്രചോദനമാണ്.
കേരളത്തിലെ ഏറ്റവും ജനസംഖ്യയുള്ള ജില്ലയാണ് മലപ്പുറം.
സര്‍വര്‍ തകരാര്‍ പരിഹരിക്കാനാവാത്തതിനാല്‍ സംസ്ഥാനത്തെ റേഷന്‍ കടകള്‍ ഇന്നും നാളെയും കൂടി അടച്ചിടും.