ഹര്‍ജിയില്‍ ഇന്ന് വാദം പൂര്‍ത്തിയാക്കിയേക്കും.
അന്വേഷണം ആരംഭിച്ചതായി തിരൂര്‍ പൊലീസ് അറിയിച്ചു.
റാസല്‍ഖൈമ : റാസല്‍ഖൈമയില്‍ ട്രക്കുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഡ്രൈവര്‍ മരണപ്പെട്ടു.രണ്ടു ട്രക്കുകള്‍ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. അപകടമുണ്ടായ ഉടനെ തീ പിടിക്കുകയായിരുന്നു. ഡ്രൈവര്‍ തല്‍ക്ഷണം മരണപ്പെട്ടു. ഡ്രൈവര്‍ ഏഷ്യന്‍ വംശനാണെന്ന് റാസല്‍ഖൈമ പൊലീസ് അറിയിച്ചു.
ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ക്രിക്കറ്റിലേക്ക് ശക്തരായി തിരികെ വരാന്‍ ഇന്ന് വിരാത് കോലിയുടെ ബെംഗളുരു റോയല്‍ ചാലഞ്ചേഴ്സിന് അവസരം.
മദീനയിലെ മുഴുവന്‍ പ്രവാസികളെയും ഉള്‍പെടുത്തിയുള്ള പരാപാടിയില്‍ സ്ത്രീകകള്‍ക്ക് വേണ്ടി പാചക മത്സരവും, കുട്ടികള്‍ക്ക് വേണ്ടിയുള്ള ചിത്രരചന മത്സരവും സംഘടിപ്പിച്ചിരുന്നു.
കുവൈത്ത് ഇന്ത്യ ഇന്റെനാഷണല്‍ സ്കൂള്‍ സ്ഥാപകന്‍ ഡോ. പി.എ. ഇബ്രാഹിം ഹാജിയുടെ സ്മരാണാര്‍ത്ഥം കുവൈത്തിലെ വിദ്യാര്‍ത്ഥികള്‍ക്കായി ഒരു ഇന്റര്‍ സ്കൂള്‍ ഡിബേറ്റ് മത്സരം സംഘടിപ്പിക്കുന്നു
പ്രധാനപ്പെട്ട 12 തുറമുഖങ്ങളും ഇരുനൂറിലധികം മറ്റു തുറമുഖങ്ങളുമായി 7,500 കിലോമീറ്ററോളമുള്ള തീരദേശ പാതയും ഒട്ടനവധി കടല്‍ ഗതാഗത സൗകര്യമുള്ള ഇന്ത്യ ഇന്ന് മാരിടൈം മേഖലയില്‍ വലിയ കുതിപ്പിന് സാധ്യതയുള്ള രാജ്യമായിട്ടാണ് കണക്കാക്കപ്പെട്ടത്.
തിരുവനന്തപുരത്ത് വീണ്ടും സ്ത്രീക്കെതിരെ മോശം പെരുമാറ്റം.
ചെന്നൈയില്‍ നടന്ന പാര്‍ട്ടി ദേശീയ സമ്മേളനം കൈകൊണ്ട തീരുമാനപ്രകാരം രാജ്യമാകെ സംഘടനയെ കെട്ടിപ്പെടുക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതപ്പെടുത്തുമെന്നും കുഞ്ഞാലിക്കുട്ടി ബംഗളുരു വിമാനത്താവളത്തില്‍ മാധ്യമങ്ങളോട് പറഞ്ഞു.
കച്ചിലെ ഭൂകമ്പബാധിതരായ 14,000 കുടുംബങ്ങളുടെ പുനരധിവാസവുമായി ബന്ധപ്പെട്ട രേഖകള്‍ കൈമാറുന്ന വേദിയിലായിരുന്നു സംഭവം.