ബെംഗളുരു റോയല്‍ ചാലഞ്ചേഴ്സിനെതിരെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന് 21 റണ്‍സ് ജയം
ദന്തേവാഡയില്‍ പൊലീസ് സംഘത്തെ വകവരുത്താന്‍ നക്സലുകള്‍ ആശ്രയിച്ചത് അതിമാരക ശേഷിയുള്ള സ്ഫോടനമെന്ന് റിപ്പോര്‍ട്ട്.
സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ മാറ്റമില്ല.
സംഭവത്തില്‍ ഐ.ടി നിയമമനുസരിച്ച് പൊലീസ് കേസെടുത്തു.
ഇരുവരെയും ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
മൂന്നുപേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു.
ബോണ്വീറ്റയില് പഞ്ചസാരയുടെ അളവ് അധികമാണെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് സാമ്പിളുകള്‍ പരിശോധനക്കു വിധേയമാക്കിയത്.
ശ്രീവത്സ എന്ന കന്നഡ യുവാവിന്റെ കുറിപ്പാണ് സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്.
രാവിലെ ട്രെയിനില്‍ നിന്ന് പല്ലു തേക്കുമ്പോള്‍ കാറ്റില്‍ അടഞ്ഞ വാതില്‍ തട്ടി അനന്തകൃഷ്ണന് തെറിച്ചു വീഴുകയായിരുന്നു.
കറുകുറ്റിക്കും ചാലക്കുടിക്കും ഇടയില്‍ അറ്റകുറ്റപ്പണി നടക്കുന്നതിനാലാണ് സര്‍വീസ് റദ്ദാക്കിയത്.