ഈജിപ്തിലെ ലോക പ്രശസ്തമായ അൽ അസ്ഹർ യൂണിവേഴ്സിറ്റിയിൽ Ph.Dക്ക് നേരിട്ട് പ്രവേശനം നേടി മലയാളി വിദ്യാർത്ഥികൾ.
ആയിരം കേന്ദ്രങ്ങളില്‍ ഏപ്രില്‍ 29 ശനിയാഴ്ച പ്രതിഷേധ സംഗമം നടക്കും.
ലോകം മിഴിച്ചു നിന്നേക്കാവുന്ന വരാന്‍ പോകുന്ന വികസനങ്ങളെ കുറിച്ച് സംസാരിച്ചു നേരം കളഞ്ഞ പ്രധാനമന്ത്രിയോട് പക്ഷെ പെട്രോളിനെയും പാചകവാതത്തെയും കുറിച്ച് ചോദിക്കാന്‍ ആര്‍ക്കും അവസരമുണ്ടായില്ല.
സംസ്ഥാനത്തെ ഒരു വിഭാഗം ജനങ്ങളെ പൂര്‍ണമായി അവഗണിച്ചും അപമാനിച്ചുമാണ് പ്രധാനമന്ത്രി കേരളത്തില്‍ പര്യടനം നടത്തിയത്.
അഴിമതി നടത്തുന്ന പണം ക്യാമറ വച്ച് സാധാരണക്കാരുടെ പോക്കറ്റില്‍ നിന്നും എടുക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്.
വന്ദേഭാരത് ട്രെയിന്‍ ഷൊര്‍ണുര്‍ സ്റ്റേഷനില്‍ വി കെ ശ്രീകണ്ഠന് എം പിയുടെ നേതൃത്വത്തില്‍ ഉജ്ജ്വല വരവേല്‍പ്പ്.
വൈകീട്ട് 7-30 നാണ് മല്‍സരം ആരംഭിക്കുക.
കനത്ത കാറ്റോടെയാണ് മഴ എത്തിയത്.
ഉയര്‍ന്ന പിഎഫ് പെന്ഷന് ഹയര്‍ ഓപ്ഷന് നല്കുന്നതില് തൊഴിലാളികളെ വട്ടംകറക്കുന്ന പിഎഫ് അധികൃതര്‍ തൊഴിലുടമകളെയും ബുദ്ധിമുട്ടിലാക്കുന്നു. തൊഴിലാളി നല്കിയ ഹയര്‍ ഓപ്ഷന് തൊഴിലുടമ അംഗീകാരം നല്കണമെങ്കില് വര്‍ഷങ്ങള്‍ക്കുമുമ്പ് നല്കിയ വിവരങ്ങളെല്ലാം വീണ്ടും ചേര്‍ക്കാനാണ് ആവശ്യപ്പെടുന്നത്. തൊഴിലാളിയുടെ...
കേരളത്തിലെ ഭരണവുമായി ബന്ധപ്പെട്ട് സ്വര്ക്കള്ളക്കടത്താണ് നടത്തുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു.