നായയെ അടിക്കുന്നത് തടയാന്‍ ശ്രമിച്ച വീട്ടുടമയായ സ്ത്രീയെയും ഇയാള്‍ ഉപദ്രവിച്ചു.
എട്ടോളം മതമേലാധ്യക്ഷന്മാരെ മോദി കൂടിക്കാഴ്ച നടത്തുമെന്നാണ് സൂചന.
ഇതാദ്യമായാണ് ഇത്ര പേരെ ഒറ്റയടിക്ക് പിരിച്ചുവിടുന്നത്.
ക്വാറി പ്രവര്‍ത്തനം സാധരണ നിലയിലേക്ക് വന്നില്ലെങ്കില്‍ നിര്‍മ്മാണ മേഖല കടുത്ത വെല്ലുവിളിയാണ് നേരിടുന്നത്.
മല്‍സരം വൈകീട്ട് 3-30 ന്.
സുഡാനില്‍ സൈന്യവും അര്‍ദ്ധസൈനിക വിഭാഗവും തമ്മിലുള്ള പോരാട്ടത്തില്‍ 413 പേര് മരിച്ചതായി ലോകാരോഗ്യ സംഘടന
ഉപയോക്താക്കള്‍ക്ക് കൂടുതല്‍ ഓപ്ഷനുകളും നിരവധി തരത്തില്‍ സ്വാതന്ത്ര്യവും ബ്ലൂസ്കൈ നല്‍കുമെന്ന് ജോണ്‍ ഡോര്‍സി വ്യക്തമാക്കി.
കേരളത്തിലെ കാടുകളില്‍ ആന, കടുവ, മാന്‍ എന്നീ മൃഗങ്ങളുടെ എണ്ണത്തില്‍ വര്‍ധനവ് രേഖപ്പെടുത്തിയതായി വനംകുപ്പിന്റെ കണക്കുകള്‍ പറയുന്നുണ്ട്.
വേനല്‍ കടുത്തതോടെ ഇടുക്കി, മുല്ലപ്പെരിയാര്‍ ഡാമുകളിലെ ജലനിരപ്പ് താഴ്ന്നു.
റമസാനില്‍ ആര്‍ജ്ജിച്ചെടുത്ത ആത്മീയ വിശുദ്ധി കെടാതെ സൂക്ഷിക്കണമെന്നും എല്ലാവരേയും ചേര്‍ത്തുനിര്‍ത്തുകയാണ് പെരുന്നാള്‍ പകര്ന്നുനല്കുന്ന സന്ദേശമെന്നും ഈദ് സന്ദേശത്തില്‍ നേതാക്കള്‍.