എ ഐ ക്യാമറ വഴിയുള്ള ട്രാഫിക്ക് പരിഷ്കാരത്തിനെതിരെ വിമര്‍ശനവുമായി എം എല്‍ എയായ കെ ബി ഗണേഷ് കുമാര്‍.
നിയമസഭാ തിരഞ്ഞെടുപ്പ് പടിവാതിലില്‍ നില്‍ക്കെ കര്‍ണാടക ബി.ജെ.പിയും ബാസവരാജ് ബൊമ്മെ സര്‍ക്കാറും പുതിയ വിവാദക്കുരുക്കില്‍.
സംഘര്‍ഷത്തെ കൈകാര്യം ചെയ്യാന്‍ കൂടുതല്‍ പൊലീസ് എത്തിയതോടെ ഇവര്‍ റോഡില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു.
ജിദ്ദയില്‍ നിന്ന് റിയാദിലേക്ക് വരുന്നതിനിടെ റിയാദില്‍ നിന്ന് 350 കിലോമീറ്റര്‍ അകലെയാണ് ഇന്ന് രാവിലെ കാര്‍ അപകടത്തില്‍ പെട്ടത്.
ജനാധിപത്യത്തെ കശാപ്പ് ചെയ്യുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ പ്രതിഷേധം ഉയരുന്നതില്‍ കമ്യൂണിസ്റ്റ് മുഖ്യമന്ത്രിയായ പിണറായി വിജയന് എന്തിനാണിത്ര ആശങ്കയെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന് എം.പി.
വന്‍ താരനിരയുണ്ടായിട്ടും വന്‍ നിരാശയാണ് വാര്‍ണറുടെ സംഘം നല്‍കുന്നത്.
സുരക്ഷാക്രമീകരണങ്ങള്‍ എല്ലാം പൂര്‍ണ്ണമാണ് എന്നും ഡിജിപി വ്യക്തമാക്കി.
നേരത്തെ 32 തവണയും ഇതേ രീതിയിലാണ് ലാവ്ലിന് കേസ് മാറ്റിവച്ചത്.
കുട്ടികളെ ആശുപത്രിയില്‍ കൊണ്ടുപോകുന്നതിന് പകരം മന്ത്രവാദികളുടെ അടുക്കല്‍ മാതാപിതാക്കള്‍ കൊണ്ടുപോവുകയായിരുന്നു.
സെല്‍ഫി എടുക്കാന്‍ ശ്രമിക്കുന്നതിനിടെ ഹെലികോപ്റ്ററിന്റെ ബ്ലേഡിന്റെ അടുത്തേക്ക് വരികയായിരുന്നു.