സ്നേഹവും സൗഹാര്‍ദ്ദവും സാഹോദര്യവും പുതുക്കുന്നതിന് റമസാനില്‍ ആര്‍ജിച്ചെടുത്ത സഹനവും ത്യാഗവും കരുത്താകണം.
അക്രമത്തില്‍ ഒമ്പതു കുട്ടികള്‍ മരിക്കുകയും അമ്പതിലധികം കുട്ടികള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തുവെന്നാണ് കണക്ക്
സാന്‍ഫ്രാന്‍സിസ്കോ: മൈക്രോസോഫ്റ്റിനെതിരെ ഗുരുതര ആരോപണവുമായ ട്വിറ്റര്‍ സിഇഒ ഇലോണ്‍ മസ്ക്.
തിരുവനന്തപുരത്ത് വച്ച് ഉദ്ഘാടനം ചെയ്യാനുള്ള തീരുമാനത്തിന് പിന്നിലെ ദുരൂഹത വ്യക്തമാക്കാന്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ തയ്യാറവണം.
സ്വര്‍ണ വിലയില്‍ ഇന്നും വര്‍ധന.പവന് 160 രൂപ കൂടി 44,840 രൂപയായി.ഗ്രാമിന് 20 രൂപ കൂടി 5605 രൂപയായി.
മല്‍സരം രാത്രി 7-30 മുതല്‍
ഈവര്‍ഷത്തെ ഹജ്ജിന് സംസ്ഥാനത്ത് കൂടുതല്‍ തീര്‍ത്ഥാടകര്‍ കോഴിക്കോട് വിമാനത്താവളത്തില്‍ നിന്നും.
കിണറ്റില്‍ വീണ് മയക്കുവെടിയേറ്റ് കരടി ചത്തത് വിവാദമായിരുന്നു.
കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.
സൈബര്‍ സെല്‍ മൊബൈല്‍ ഫോണ്‍ പരിശോധിച്ചാണ് സഹോദരിയെ കസ്റ്റഡിയില്‍ എടുത്തിരിക്കുന്നത്.