ഇന്തോനേഷ്യന്‍ നഗരമായ ബാലിയില്‍ അണ്ടര്‍ 20 ലോകകപ്പ് ഫിക്സ്ച്ചര്‍ നറുക്കെടുപ്പ് നടക്കാനിരിക്കെയായിരുന്നു വേദി മാറ്റ പ്രഖ്യാപനം.
നിലവില്‍ ഗ്രൂപ്പില്‍ ഒരു ജയവും ഒരു സമനിലയുമായി നാലു പോയന്റോടെ ചെന്നൈയിനാണ് ഒന്നാമത്.
തിങ്കാളാഴ്ചയാണ് അപകടമെന്ന് വനം വകുപ്പ് ഉദോ്യഗസ്ഥര്‍ അറിയിച്ചു.
:ഗള്‍ഫ് ഉപരോധം കാരണം പ്രവര്‍ത്തനം താത്കാലികമായി നിലച്ച യു.എ. ഇ, ഖത്തര്‍ നയതന്ത്ര കാര്യാലയങ്ങള്‍ വീണ്ടും പ്രവര്‍ത്തനം തുടങ്ങുന്നു.
കെ-റെയിലിന് ബദലായി സില്‍വര്‍ ലൈന്‍ സംവിധാനത്തിന്റെ ദൗത്യമൊന്നും നിര്‍വഹിക്കാന്‍ വന്ദേഭാരതിന് കഴിയില്ല.
സംസ്ഥാനത്ത് സ്വര്‍ണ വില വീണ്ടും ഉയര്‍ന്നു.
ചെറുകിട വ്യവസായ വകുപ്പ് മന്ത്രിയും ബി.ജെ.പി സ്ഥാനാര്‍ത്ഥിയുമായ എം.ടി. ബി നാഗരാജുവാണ് സ്ഥാനാര്‍ത്ഥികളിലെ സമ്പന്നന്.
തലച്ചോറിലേക്കുള്ള രക്തയോട്ടം കുറയുകയോ, പൂര്‍ണമായും തടസ്സപ്പെടുകയോ അല്ലെങ്കില്‍ തലച്ചോറില്‍ രക്തസ്രാവം ഉണ്ടാവുകയോ ചെയ്യുമ്പോഴാണ് പക്ഷാഘാതം അഥവാ സ്ട്രോക്ക് ഉണ്ടാകുന്നത്.
കേന്ദ്രസര്‍ക്കാരിന്റെ ഗുരുതരമായ വീഴ്ചയാണ് 40 വീരജവാന്മാരുടെ ജീവനെടുത്തതെന്നും ഇക്കാര്യം പ്രധാനമന്ത്രി മറച്ചുവെച്ചെന്നുമുള്ള വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍ അതിനോടുള്ള പ്രതിഷേധം കൂടി പ്രകടിപ്പിക്കാനാണ് നഗരപ്രദക്ഷിണം നടത്തുന്നതെന്ന് സുധാകരന് വ്യക്തമാക്കി.
രാഷ്ട്രപിതാവിനെ കൊന്നത് ആര്.എസ്.എസ് ആണെന്ന സത്യം പകല്‍ വെളിച്ചം പോലെ പ്രകാശിച്ചുനില്‍ക്കുമ്പോഴാണ് പാഠഭാഗങ്ങള്‍ തിരുത്തി ഗോദ്സേമാരെ വിശുദ്ധരും വാഴ്ത്തപ്പെട്ടവരുമായി പ്രഖ്യാപിക്കുന്നത്. കൊല ചെയ്യപ്പെട്ടിട്ട് ഏഴ് പതിറ്റാണ്ടുകള്‍ കഴിഞ്ഞിട്ടും രാജ്യം ഇന്നും ലോകാത്ഭുതമായ ആ മഹാത്മാവിനെ ചര്‍ച്ച...