വേനലവധിക്കാലത്ത് നടക്കുന്ന സ്കൂള്‍, പ്രീസ്കൂള്‍ പ്രവേശന പരീക്ഷകള്‍ക്ക് തടയിടാന്‍ ചൈല്‍ഡ് ലൈന്‍ മുന്നിട്ടിറങ്ങുന്നു.
എന്‍ സി ഇ ആര് ടി പാഠ പുസ്തകത്തില്‍ നിന്നും മഹാത്മാ ഗാന്ധി, മൗലാനാ ആസാദ് ,മുഗള്‍ ചരിത്രമുള്പ്പടെയുള്ള നിരവധി പാഠഭാഗങ്ങള്‍ വെട്ടിമാറ്റിയ തീരുമാനം പുന:പരിശോധിക്കണമെന്നു എം എസ് എഫ് ദേശീയ കമ്മിറ്റി.
ധര്‍മ്മടത്തേത് ഒറ്റപ്പെട്ട സംഭവമല്ല.
1990 കളുടെ മദ്യത്തില്‍ സൈനിക മേധാവിയായിരുന്നു ശങ്കര്‍ റോയ് ചൗധരി.
മഞ്ഞുപുതഞ്ഞുകിടക്കുന്ന വാഹനത്തിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.
കെ.എം സീതി സാഹിബിന്റെ വേര്പാടിന് ഇന്നേക്ക് 62 വര്‍ഷം.
ഞായറാഴ്ച നടന്ന പേരിടല്‍ ചടങ്ങില്‍ ഇരുകൂട്ടരും തമ്മില്‍ തര്‍ക്കമുണ്ടായിരുന്നു
123 പേര് ചികിത്സയിലാണ്.
ലൈസന്‍സും ഒന്നും ആവശ്യമില്ല എന്ന പരസ്യം നല്കി ചില കമ്പനികള്‍ ഒരു നിബന്ധനകളും പാലിക്കാത്ത ഇരുചക്രവാഹനങ്ങള്‍ വിപണിയിലിറക്കുന്നതായി കാണുന്നു.
2017 മുതല്‍ ഉത്തര്‍പ്രദേശില്‍ നടന്ന 183 ഏറ്റുമുട്ടല്‍ കൊലപാതകങ്ങളില്‍ അന്വേഷണം വേണമെന്നാണ് ആവശ്യം.