കെഎസ്ആര്‍ടിസി ചീഫ് ഓഫീസിനു മുന്നില്‍ രാവിലെ പത്തരയ്ക്കാണ് സമരം തുടങ്ങുക.
ബിജെപി സീറ്റ് നിഷേധിച്ചതിനെ തുടര്‍ന്നാണ് ഷെട്ടര്‍ പാര്‍ട്ടി വിട്ടിരുന്നത്.
മുഹമ്മദ് അസദിന്റെ മാസ്റ്റര്‍പീസ് ആയാണ് ഇത് അറിയപ്പെടുന്നത്.
പുല്‍വാമ ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച ജവാന്മാരുടെ ചിത്രങ്ങള്‍ സഹിതം നടത്തിയ ട്വീറ്റിലാണ് ആരോപണങ്ങളോട് കേന്ദ്ര സര്‍ക്കാര്‍ പ്രതികരിക്കണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടത്.
50 മിനിറ്റ് കൊണ്ടാണ് തിരുവനന്തപുരത്ത് നിന്ന് ഇത് കൊല്ലത്ത് എത്തിയത്.
മരിച്ചവരുടെ ബന്ധുക്കള്‍ക്ക് മഹാരാഷ്ട്ര സര്‍ക്കാര്‍ അഞ്ചുലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു.
കൊണ്ടോട്ടി: ഹജ്ജിന് തിരഞ്ഞടുക്കപ്പെട്ടവരുടെ ബാലന്‍സ് തുകയുടെ ആദ്യ ഗഡുവായി 1,70,000രൂപ ഏപ്രില്‍ 24നകം അടവാക്കണമെന്ന് കേന്ദ്ര ഹജ്ജ് കമ്മിറ്റി അറിയിച്ചു. ഹജ്ജ് കമ്മിറ്റി വെബ് സൈറ്റില്‍ നിന്നും ഓരോ കവറിനും പ്രത്യേകം ലഭിക്കുന്ന ബാങ്ക് റഫറന്‍സ്...
സൂപ്പര്‍കപ്പ് സെമിബെര്‍ത്ത് ഉറപ്പിക്കാന്‍ ഇരുടീമുകള്‍ക്കും വിജയം അനിവാര്യമായതിനാല്‍ മത്സരം തീപാറുമെന്നുറപ്പാണ്.
സ്പീക്കര്‍ക്ക് ഇന്ന് രാജിക്കത്ത് നല്‍കും.
ഇന്ന് പുലര്‍ച്ചെയാണ് അപകടം.