സംഭവത്തെക്കുറിച്ച് തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
യ്തു. ഒരു ഡിസൈനറെ നേരില്‍കണ്ടാണ് പിന്നില്‍ കൊളത്തിയിടാന് കഴിയുന്ന ഭാരം കുറവുള്ള സോഫ ഇദ്ദേഹം സ്വന്തമാക്കിയത്.
രുനബി (സ)യുടെ വിശ്വമാനവിക സന്ദേശം സമൂഹത്തിലേക്ക് എത്തിക്കുന്നതിനായി കഴിഞ്ഞ നാലു പതിറ്റാണ്ടുകളായി കേരളത്തിലും കേരളത്തിനു പുറത്തും നടത്തി വരുന്ന 'മദീനയിലേക്കുള്ള പാത' ഡോ. എം.പി അബ്ദുസമദ് സമദാനി എം.പിയുടെ വാര്‍ഷിക പ്രഭാഷണം ഇന്ന് തിരൂര്‍ വാഗണ്‍...
രാജ്ഘട്ടില്‍ പുഷ്പാര്‍ച്ചന നടത്തിയ ശേഷമാകും അദ്ദേഹം ഹാജരാകുക.
വൈകിട്ട് അഞ്ചുമണിയ്ക്ക് ബംഗളൂരു ജെപി നഗറില്‍ ശുചീകരണ തൊഴിലാളികളുമായും വഴിയോര കച്ചവടക്കാരുമായും രാഹുല്‍ ഗാന്ധി സംവദിയ്ക്കും.
സംഭവത്തിന് പിന്നാലെ യുപിയിലെ എല്ലാ ജില്ലകളിലും നിരോധനാജ്ഞ പ്രഖ്യാപിച്ചു.
ദേര ഫ്രിര്ജ് മുറാറിലെ കെട്ടിടത്തില്‍ ശനിയാഴ്ച ഉച്ചതിരിഞ്ഞാണ് സംഭവം.
ഞായറാഴ്ച്ച ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ക്രിക്കറ്റില്‍ ഡബിള്‍ ധമാക്ക. ഒരേ ഒരു വിജയത്തില്‍ വിലാസം കാക്കുന്ന മുംബൈ ഇന്ത്യന്‍സ് 3-30 ന് കൊല്‍ക്കത്തയുമായി കളിക്കുമ്പോള്‍ അതിശക്തരുടെ സൂപ്പര്‍ അങ്കത്തില്‍ വൈകീട്ട് 7-30ന് ഗുജറാത്ത് ടൈറ്റന്‍സും രാജസ്ഥാന്...
പരീക്ഷകള്‍ ഹിന്ദി, ഇംഗ്ലീഷ് ഭാഷയില്‍ മാത്രം നടത്തുന്നതിനെതിരെ തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന് അടക്കം നിരവധി നേതാക്കളും സംസ്ഥാന പ്രതിനിധികളും എതിര്‍പ്പ് അറിയിച്ചിരുന്നു.
അടയ്ക്കാ മോഷണത്തിനിടെ വീട്ടുകാരും നാട്ടുകാരും ചേര്‍ന്ന് പിടികൂടി മര്‍ദ്ദിക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു.