ഇന്നത്തെ രണ്ടാം മല്‍സരത്തില്‍ ലക്നൗ സൂപ്പര്‍ ജയന്റ്സ് പഞ്ചാബ് കിംഗ്സിനെ നേരിടും.
ഇന്ന് രാവിലെ ഏഴുമണിയോടെ കരിക്കാത്തി ബീച്ചിലാണ് സംഭവം.
വീഴ്ചകള്‍ ആക്രമണം നടന്ന ഉടന്‍തന്നെ മോദിയെ വിളിച്ച് അറിയിച്ചിരുന്നു.
ഭക്ഷണശേഷം അവശേഷിക്കുന്ന എല്ല്, മുള്ള്, വേപ്പില തുടങ്ങി കഴിക്കാന്‍ സാധിക്കാത്തവ മാത്രമേ വേസ്റ്റ് ഭിന്നില് നിക്ഷേപിക്കാവൂ എന്നും ഉത്തരവില്‍ പറയുന്നുണ്ട്.
ചില ഭാഗങ്ങളില്‍ അടുത്ത രണ്ടു ദിവസങ്ങളില്‍ ചൂടിന് നേരിയ ശമനമുണ്ടാവുമെങ്കിലും വലിയ ആശ്വാസത്തിന് വകയില്ല.
നിയമസഭയില്‍ മാധ്യമങ്ങള്‍ക്ക് കൂടുതല്‍ നിയന്ത്രണം ഏര്‍പ്പെടുത്താനുളള ശ്രമത്തിന്റെ ഭാഗമാണോ ഇതെന്ന് സംശയം ജനിപ്പിക്കുന്നതാണ് ഈ നടപടി.
വിവേകാനന്ദന് പൂക്കളര്‍പ്പിക്കുന്ന ചിത്രം ഇവര്‍ തന്നെയാണ് സോഷ്യല്‍ മീഡിയ വഴി പ്രചരിപ്പിച്ചത്.
ടിയേറ്റ യുവാവിന്റെ മൊഴി രേഖപ്പെടുത്തി.
വിഷു പെരുന്നാള്‍ സീസണില്‍ നാട്ടിലെത്താന്‍ വലിയ പ്രയാസമാണ് നിലനില്‍ക്കുന്നതെന്ന് ബംഗളുരുവിലെ മലയാളികള്‍ പറയുന്നു.
ചെന്നൈയിലെ നീലങ്കരയില്‍ നോമ്പുതുറ ചടങ്ങിലാണ് മുഖ്യമന്ത്രി എം കെ സ്റ്റാലിന് പ്രഖ്യാപനം നടത്തിയത്.